Browsing: INDIA

ന്യൂഡൽഹി: ടീസ്ത സെതല്‍വാദ് കേസിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ടീസ്റ്റയെ രണ്ട് മാസം കസ്റ്റഡിയിൽ വച്ചിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കോടതി ചോദിച്ചു.…

തിരുവനന്തപുരം: ഒരു ലേഖനത്തിലൂടെ കോണ്‍ഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി നിർവാഹക സമിതി അംഗത്തിന്റെ തുറന്ന കത്ത്. കോൺഗ്രസിനെ അപമാനിച്ചത് ഉണ്ട അരിയോടുള്ള നന്ദികേടാണെന്ന്…

കൊച്ചി: ബിജെപി സർക്കാർ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ദ്രുതഗതിയിലുള്ള വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാരണം അവിടെയെല്ലാംഒരു ഇരട്ട എഞ്ചിൻ സർക്കാർ ഉണ്ടെന്നും, അത്തരമൊരു ഇരട്ട എഞ്ചിൻ…

കൊച്ചി: സാംസ്കാരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് കേരളം മനോഹരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശേരിയിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പങ്കെടുത്ത അദ്ദേഹം ഓണത്തിന് മലയാളികൾക്ക് ആശംസകൾ…

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവർക്കും…

ഡൽഹി: ഗർഭാശയ അർബുദത്തിനെതിരെ(സെർവിക്കൽ ക്യാൻസർ) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിൻ ഇന്ന് പുറത്തിറക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായാണ് ‘ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ…

ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസകൾക്കെതിരെ ബുൾഡോസർ പ്രയോഗം നടത്താനൊരുങ്ങി സർക്കാർ. സംസ്ഥാനത്തെ അംഗീകാരമില്ലാത്ത മദ്രസകളുടെ വിശദാംശങ്ങൾ ശേഖരിക്കുമെന്ന് യോഗി സർക്കാർ അറിയിച്ചു. കെട്ടിടത്തിന് ഉറപ്പില്ലെന്ന് കാണിച്ച് ഒരു മദ്രസ…

ന്യൂഡല്‍ഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ ദേശീയ അന്വേഷണ ഏജൻസി നടപടി ശക്തമാക്കി. ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇബ്രാഹിമിന്‍റെ കൂട്ടാളികളെക്കുറിച്ച്…

യുഎസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്ഡി, മുതിർന്ന വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെ അമേരിക്കയിൽ കേസ്. പെഗാസസ് സ്പൈവെയർ ഉപയോഗിച്ചതും അഴിമതിയും…

ന്യൂഡല്‍ഹി: മോട്ടോർസൈക്കിളുകളിലെ പിൻസീറ്റ് യാത്രികർക്ക് അപകടമുണ്ടായാൽ മൂന്നാം കക്ഷി പരിരക്ഷ നൽകണമോയെന്ന കാര്യം ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. കേരളത്തില്‍നിന്നുള്ള കേസിലെ നിയമപരമായ ചോദ്യമാണ് ജസ്റ്റിസ്…