Browsing: INDIA

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.കെ…

ന്യൂഡല്‍ഹി: 1999 ന് ശേഷം അധികാരത്തിൽ വന്ന സർക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് യാഥാർത്ഥ്യമായതെന്ന് കോൺഗ്രസ്. വിമാനവാഹിനിക്കപ്പൽ കമ്മീഷൻ…

ന്യൂഡല്‍ഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് കോടതി ജാമ്യം അനുവദിച്ചു. ടീസ്തയ്ക്ക് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂർണ്ണ സഹകരണം ഉറപ്പാക്കുക, പാസ്പോർട്ട് കോടതിയിൽ…

ന്യൂഡൽഹി: ഔദ്യോഗിക കണക്കുകൾ പ്രകാരം, കോവിഡ് -19 നെതിരായ പോരാട്ടത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 201.36 കോടിയിലധികം വാക്സിനുകൾ നൽകിയിട്ടുണ്ട്, അതിൽ 5.47 കോടിയിലധികം…

പഞ്ചാബ്: പരസ്യമായി ആംആദ്മി എം.എൽ.എയുടെ മുഖത്തടിച്ച് ഭർത്താവ്. പഞ്ചാബ് എംഎൽഎ ബൽജിന്ദർ കൗറിന്‍റെ മുഖത്താണ് ഭർത്താവ് സുഖ്രാജ് സിംഗ് അടിച്ചത്. സുഖ്രാജും ആം ആദ്മി പാർട്ടി പ്രവർത്തകനാണ്.…

ന്യൂഡൽഹി: ഉയർന്ന സുരക്ഷയ്ക്കായി ക്രെഡിറ്റ് കാർഡുകളിൽ എസ്ബിഐ ഏർപ്പെടുത്തുന്ന ടോക്കണൈസേഷൻ ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ഡാറ്റാ ചോർച്ചയും തട്ടിപ്പും തടയുന്നതിനുള്ള സംവിധാനമാണിതെന്ന് എസ്ബിഐ കാർഡ് എംഡി…

ന്യൂഡല്‍ഹി: കണ്ണമ്മൂല സ്വദേശി സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാരി ബിനുവിന്‍റെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.…

ഡൽഹി: സംസ്കൃതം ദേശീയ ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പാർലമെന്റ് തീരുമാനിക്കേണ്ട നയപരമായ കാര്യമാണെന്ന കാരണത്താലാണ് നടപടി. ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ…

ന്യൂഡൽഹി: എടപ്പാടി കെ പളനിസ്വാമിയെ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത് മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി…

കൊച്ചി: നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത ചടങ്ങിലാണ് പുതിയ പതാക…