Browsing: INDIA

ന്യൂയോര്‍ക്ക്: ഈ വർഷം ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (ജെഎൽഎഫ്) ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയിൽ നിന്നുള്ള ഒരു നേതാവ് പങ്കെടുക്കുമെന്ന വാർത്തകൾക്കെതിരെ വ്യാപക പ്രതിഷേധം. ബി.ജെ.പി…

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ പൊലീസ് ജീപ്പിന് തീ വെയ്ക്കാനൊരുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. തൃണമൂല്‍…

ജയ്പുർ: രാജസ്ഥാനിലെ ‘സ്‌നേക് മാന്‍’ എന്നറിയപ്പെടുന്ന വിനോദ് തിവാരി മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നത് പിന്നീടാണ്. ചുരു ജില്ലയിലെ…

ടോക്കിയോ: കോവിഡ് -19 വാക്സിനുകളുടെ വിതരണത്തെക്കുറിച്ച് മോഡേണ ഇൻകോർപ്പറേറ്റഡ് ചൈനീസ് സർക്കാരുമായി സംസാരിച്ചെങ്കിലും ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സിഇഒ സ്റ്റീഫൻ ബാൻസെൽ. “ഞങ്ങൾ തയ്യാറാണ്, ഞങ്ങൾക്ക് അതിനുള്ള…

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ സന്യാസിമാരെ ജനക്കൂട്ടം ആക്രമിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ചാണ് ഇവരെ മർദ്ദിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി സുധീർ മുംഗന്തിവാർ പറഞ്ഞു. ദൃശ്യങ്ങളുടെ…

ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (എൻ.സി.ഇ.ആർ.ടി) ‘ഡീംഡ് സർവകലാശാല’ പദവി നൽകാൻ തീരുമാനിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ അധ്യക്ഷതയിൽ…

അഹമ്മദാബാദ്: ഗുജറാത്തിലെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ സതീഷ് വർമ വിരമിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ പിരിച്ചുവിട്ടു. വകുപ്പുതല കൃത്യവിലോപം…

ന്യൂഡൽഹി: കുട്ടികൾക്കായുള്ള ചൈൽഡ് ലൈൻ നമ്പർ 1098 കഴിഞ്ഞ 26 വർഷമായി വിജയകരമായി പ്രവർത്തിക്കുകയാണ്. ഇപ്പോൾ കേന്ദ്രസർക്കാർ ഈ നമ്പർ 112 എന്ന ഒറ്റ ഹെൽപ്പ് ലൈൻ…

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വ്യോമതാവളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 100 ആളില്ലാ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) പദ്ധതിയിടുന്നു. ഇന്ത്യയിലെ നിർമ്മാതാക്കളിൽ നിന്ന് യുഎവികൾ വാങ്ങും. കഴിഞ്ഞ വർഷം…

പനജി: ഗോവയിൽ വീണ്ടും രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സദാനന്ദ് തനവാഡെ അവകാശപ്പെട്ടു.…