Browsing: INDIA

ഡൽഹി: വിദൂരവിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും യു.ജി.സി അംഗീകാരം നൽകി. വിദൂര, ഓണ്‍ലൈന്‍ കോഴ്സുകളെ യുജിസി അംഗീകൃത സ്ഥാപനങ്ങൾ വഴി റെഗുലർ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കും. ഓപ്പൺ ആൻഡ്…

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ചൊവ്വാഴ്ചയും സുപ്രീം കോടതിയിൽ വാദം കേൾക്കൽ നടന്നേക്കില്ല. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിലെ നടപടികൾ…

ഡൽഹി: സിദ്ദീഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്വാഗതം ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം…

കന്യാകുമാരി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ എന്താണു ചെയ്യേണ്ടതെന്നു തനിക്കു തികഞ്ഞ ബോധ്യമുണ്ടെന്നും ഇതിനെക്കുറിച്ച് തന്റെ മനസ്സിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും…

ഹൈദരാബാദ്: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ തെലങ്കാന സന്ദർശനത്തിൽ വൻ സുരക്ഷാവീഴ്ച്ച. ഹൈദരാബാദിൽ നടന്ന റാലിക്കിടെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പ്രവർത്തകൻ സ്റ്റേജിൽ കയറി…

തിരുവനന്തപുരം: എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഞായറാഴ്ച്ച കേരളത്തിൽ എത്തും. ‘ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പദയാത്രയെ…

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെ ബിജെപിയുടെ കേരള പ്രഭാരി (സംസ്ഥാനത്തിന്റെ ചുമതല) ആയി നിയമിച്ചു. ഡോ. രാധാ മോഹൻ അഗർവാൾ സഹ പ്രഭാരി ആയിരിക്കും. 14…

ന്യൂഡല്‍ഹി: പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്ത് ചെയ്യണമെന്ന് താൻ തീരുമാനിച്ചിട്ടുണ്ടെന്നും തന്‍റെ മനസ്സിൽ ആശയക്കുഴപ്പമില്ലെന്നും…

പാകിസ്താന്റെ എഫ്-16 വിമാനങ്ങൾ നവികരിക്കാൻ 450 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർമെന്റാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. തീവ്രവാദ പ്രതിരോധ പ്രവർത്തനങ്ങളിൽ…

ന്യൂഡൽഹി: ആപ്പിളിന്റെ ഐഫോൺ നിർമ്മാണം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ് തായ്‌വാൻ കമ്പനിയായ വിസ്ട്രോൺ കോർപ്പറേഷനുമായി ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഫോണുകളുടെ…