Browsing: INDIA

തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു. എ.ഐ.ജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ദക്ഷിണേന്ത്യൻ നടൻ പ്രഭാസിന്‍റെ അമ്മാവൻ കൂടിയാണ് റിബൽ സ്റ്റാർ എന്നറിയപ്പെട്ടിരുന്ന കൃഷ്ണം രാജു. പ്രഭാസിനൊപ്പം…

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരമുണ്ടാകണമെന്നു ഡോ.ശശി തരൂര്‍ എംപി. സംഘടനാ തിരഞ്ഞെടുപ്പ് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ടു താന്‍ ഉന്നയിച്ച വിഷയങ്ങള്‍…

ഭാരത് ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധിയുടെ ടീഷർട്ടിന്‍റെ വില ചൂണ്ടിക്കാട്ടിയുള്ള ബി.ജെ.പിയുടെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിപരമായ…

ഡൽഹി: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ഏകീകൃത വോട്ടർപട്ടിക സെപ്റ്റംബർ 20ന് പ്രസിദ്ധീകരിക്കും. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുള്ള ഒമ്പതിനായിരത്തിലധികം പേരുടെ പേരുകൾ പ്രസിദ്ധീകരിക്കും. അനാവശ്യ…

പാറശാല: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാവിലെ ഏഴ് മണിയോടെ പാറശ്ശാലയിലെത്തി. കേരള വേഷം ധരിച്ച വനിതകളും പഞ്ചവാദ്യവും യാത്രയെ സ്വാഗതം ചെയ്തു. കെ.പി.സി.സി,…

ഡൽഹിയിൽ നിന്ന് ബീഹാറിലേക്കുള്ള ട്രെയിൻ പാളം തെറ്റി. ഹംസഫർ എക്സ്പ്രസിന്‍റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഹരി നഗർ റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം. ട്രെയിൻ…

ഗണേശ വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കിടെ മഹാരാഷ്ട്രയിൽ 20 മരണം. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 14 പേർ വെള്ളത്തിൽ മുങ്ങിയാണ് മരിച്ചത്. താനെയിൽ മഴയ്ക്കിടെ കോൽബാദ്…

ഈ വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ 13.24 ലക്ഷം വീഡിയോകൾ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തെന്ന് യൂട്യൂബ്. അമേരിക്ക, ഇന്തോനേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് പിന്നിൽ.…

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) അധ്യക്ഷനായി ശരദ് പവാറിനെ വീണ്ടും തിരഞ്ഞെടുത്തു. 81 കാരനായ ശരദ് പവാർ അടുത്ത നാല് വർഷത്തേക്കാണ് പാർട്ടിയുടെ അധ്യക്ഷനായി എതിരില്ലാതെ…

സംസ്ഥാനങ്ങള്‍ക്കുള്ള അരി വിതരണത്തില്‍ കേന്ദ്രതീരുമാനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അശാസ്ത്രീയമായ തീരുമാനങ്ങളാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. കേരളത്തിന് ആവശ്യമായ അളവിൽ അരി നൽകുന്ന കാര്യത്തിൽ കേന്ദ്രം നിലപാട്…