Browsing: INDIA

തൃ​ശൂ​ർ: പു​നഃ​സം​ഘ​ട​ന ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ട് ഒ​ന്ന​ര​മാ​സം പി​ന്നി​ട്ടി​ട്ടും സം​സ്ഥാ​ന ച​ര​ക്ക് സേ​വ​ന നി​കു​തി വ​കു​പ്പി​ൽ(ജി​എ​സ്​ടി) നടപടികൾ ഒന്നുമില്ല. ഖ​ജ​നാ​വ്​ കാ​ലി​യാ​യ കേരളത്തിന്‍റെ നികുതിവരുമാനം വർദ്ധിപ്പിക്കാൻ സ്വീകരിച്ച പരിഷ്കാരം…

ചണ്ഡിഗഡ്: കൈക്കൂലി നൽകി എംഎൽഎമാരെ പ്രലോഭിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ പരാതിയിൽ പഞ്ചാബ് പോലീസ് കേസെടുത്തു. പഞ്ചാബിലെ എഎപി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന്…

ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ വീണ്ടും ഹിന്ദി ഭാഷാ വാദവുമായി രംഗത്ത്. ദേശീയ തലത്തിൽ ഹിന്ദിയുടെ ഉപയോഗം അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഹിന്ദി…

ധാക്ക: ഇന്ത്യ സന്ദർശിച്ച ശേഷം തിരിച്ചെത്തിയത് വെറുംകൈയോടെ അല്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് എത്തിയെന്ന് സെപ്റ്റംബർ…

ന്യൂഡല്‍ഹി: പൊലൂഷ്യന്‍ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് സ്കൂട്ടർ ഉടമയ്ക്ക് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറുന്നതിനുള്ള ഏറ്റവും…

നോയിഡ: ജോലി ചെയ്തിട്ടും കൂലി നല്‍കാതിരുന്നതിന് മുതലാളിയുടെ ഒരു കോടി രൂപയുടെ ബെന്‍സ് കത്തിച്ച് തൊഴിലാളി. നോയിഡ സെക്ടര്‍ 45ലാണ് സംഭവം നടന്നത്. ബെന്‍സ് ഉടമയുടെ വീട്ടില്‍…

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് അദാനി ഗ്രൂപ്പ്. സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചു.…

കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗൾഫ് നഗരങ്ങൾ നിർമ്മിച്ചത് കേരള ജനതയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ…

ലഖ്‌നൗ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉത്തർപ്രദേശിലെ പര്യടന ദിനങ്ങൾ കൂട്ടി. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിൽ രണ്ട് ദിവസത്തെ പര്യടനം നടത്തുമ്പോൾ, ബി.ജെ.പിക്ക് യാതൊരു സ്വാധീനവുമില്ലാത്ത…

ന്യൂഡല്‍ഹി: ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചീറ്റപ്പുലിയേക്കാള്‍ വേഗതയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. രാജസ്ഥാനിലെ ജയ്പൂരിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്ത്…