Browsing: INDIA

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു. നൈജീരിയൻ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം എട്ടായി. രാജ്യത്തെ ആകെ രോഗബാധിതരുടെ…

ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. റഷ്യയെ പിന്തള്ളിയാണ് സൗദി രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറിയത്. മൂന്ന്…

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡിയുടെ രാജ്യവ്യാപക റെയ്ഡ്. ഇതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബിജെപിയെ വെല്ലുവിളിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ…

ബെംഗളൂരു: വായു മലിനീകരണവും ഡീസൽ ബസുകളുടെ അധിക ബാധ്യതയും കുറയ്ക്കുന്നതിനായി ബിഎംടിസി കൂടുതൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കും. സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വാടക അടിസ്ഥാനത്തിൽ ബസുകൾ…

ന്യൂഡല്‍ഹി: കേരളത്തിലേക്ക് നിക്ഷേപം എത്താൻ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍…

ഹൈദരാബാദ്: അഹമ്മദാബാദ് മെഡിക്കൽ കോളേജിന്‍റെ പേര് നരേന്ദ്ര മോദി മെഡിക്കൽ കോളേജ് എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിർമ്മല സീതാരാമനും എതിരെ…

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്കൂൾ കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുത്തു. സ്കൂളുകളിലെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കുട്ടികൾ മുഖ്യമന്ത്രിയുടെ സ്നേഹം അനുഭവിച്ചത്. കുട്ടികൾക്ക്…

ന്യൂഡല്‍ഹി: പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ ഒരു വശത്ത് പുരോഗമിക്കുമ്പോൾ ദേശീയതല പദയാത്രയായ ഭാരത് ജോഡോ യാത്ര മറുവശത്ത്. ഇതിനിടെ…

ന്യൂഡല്‍ഹി: ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്‍റെ വനിതാ സംഘടനയായ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ…

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനമായ സെപ്റ്റംബർ 17ന് ജനിക്കുന്ന എല്ലാ കുട്ടികൾക്കും ബിജെപി തമിഴ്നാട് ഘടകം സ്വർണമോതിരം സമ്മാനിക്കും. പദ്ധതി പ്രകാരം 720 കിലോ മത്സ്യവും…