Browsing: INDIA

മുംബൈ: നഷ്ടം നേരിട്ട് ആഭ്യന്തര വിപണി. സൂചികകൾ ഇന്ന് ഉയർന്നില്ല. സെൻസെക്സ് 30.81 പോയിന്‍റ് അഥവാ 0.05 ശതമാനം താഴ്ന്ന് 58,191.29 ലും നിഫ്റ്റി 50 17.15…

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി മതപരിവർത്തന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ വിവാദത്തിൽ. ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്ന് ആയിരക്കണക്കിന് ആളുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന മന്ത്രിയുടെ വീഡിയോയാണ്…

ജയ്പൂർ: രാജസ്ഥാനിൽ 250 കോടി രൂപ ചെലവിൽ നിർമ്മിച്ച എലിവേറ്റഡ് പാതക്ക് ‘ജോഡോ സേതു’ എന്ന് പേര് നൽകി സർക്കാർ. 2.8 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാത…

ന്യൂഡൽഹി: തന്‍റെ പിൻഗാമിയുടെ പേര് നിർദേശിക്കാൻ ചീഫ് ജസ്റ്റിസ് യു.യു ലളിതിനോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടു. യു.യു ലളിത് വിരമിക്കുന്നതിന് ഒരു മാസം മുമ്പാണ് നിയമമന്ത്രാലയത്തിന്‍റെ കത്ത്.…

തിരുവനന്തപുരം: രാജ്യത്തെ തിരഞ്ഞെടുത്ത റെയിൽവേകളിൽ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഷൊർണൂർ-മംഗലാപുരം, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം,…

ന്യൂഡല്‍ഹി: ഇൻസ്റ്റാഗ്രാമിലെ ലൈക്കുകളെയും കമന്‍റുകളെയും ചൊല്ലിയുള്ള തർക്കം ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചു. ഡൽഹിയിലെ ബൽസ്വാവയിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഒരു യുവതിയെ കാണാനെത്തിയ സഹിൽ (18), നിഖിൽ (28) എന്നിവരാണ്…

രാജ്‌കോട്ട്: ദേശീയ ഗെയിംസിൽ കേരളം ഒരു മെഡൽ കൂടി ഉറപ്പിച്ചു. പുരുഷൻമാരുടെ വാട്ടർ പോളോയിൽ കേരളം ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം ഫൈനലിൽ…

തിരുപ്പൂർ: ‘കർല്യു സാൻഡ് പൈപ്പർ’ ഇനം ദേശാടനപ്പക്ഷി നഞ്ചരായൻകുളം പക്ഷിസങ്കേതത്തിൽ എത്തി. ഇതാദ്യമായാണ് ഈ ഇനത്തിലുള്ള പക്ഷികൾ ഇവിടെ എത്തുന്നത്. തിരുപ്പൂരിലെ നേച്ചർ സൊസൈറ്റിയിലെ പക്ഷി നിരീക്ഷകനായ…

മൂന്നാർ: സുരക്ഷാ ഉദ്യോഗസ്ഥരോ വിവിഐപി പരിവേഷങ്ങളോ ഇല്ലാതെ ക്യൂവിൽ കാത്തുനിന്ന് ടിക്കറ്റെടുത്ത് ഒഡീഷ മന്ത്രി സാധാരണക്കാർക്കൊപ്പം ബസിൽ യാത്ര ചെയ്തു. സർക്കാർ സൗജന്യങ്ങൾ വേണമെന്ന് വാശിപിടിക്കുന്ന രാഷ്ട്രീയക്കാരും…

മുംബൈ: പോത്തുകളുമായി കൂട്ടിയിടിച്ച് തകർന്ന വന്ദേഭാരത് ട്രെയിനിന്‍റെ മുൻഭാഗം 24 മണിക്കൂറിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി അധികൃതർ. ട്രെയിനിന്‍റെ ഡ്രൈവർ കോച്ചിന്‍റെ മുൻവശത്തെ കോൺ കവറും മൗണ്ടിംഗ് ബ്രാക്കറ്റുകളും…