Browsing: INDIA

മുംബൈ: മതിയായ തെളിവുകളില്ലാതെ ഭർത്താവിനെ അപകീർത്തിപ്പെടുത്തുകയും മദ്യപാനിയെന്നും സ്ത്രീലമ്പടനെന്നും അപമാനിക്കുകയും ചെയ്യുന്നത് ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി. പൂനെയിലെ ദമ്പതികളുടെ വിവാഹം റദ്ദാക്കിയ കുടുംബക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് ബോംബെ…

ഊട്ടി: നീലഗിരിയിൽ നിന്ന് അധിനിവേശ സസ്യങ്ങളെ തുരത്താനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നു. ചെടികൾ നീക്കം ചെയ്യാൻ കളക്ടർ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. നീലഗിരി കഴിഞ്ഞ ഏതാനും ദശകങ്ങളായി…

ന്യൂഡൽഹി: ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിൽ ബിജെപിയും കോണ്‍ഗ്രസും നേർക്കുനേർ മത്സരിക്കും. ഗുജറാത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആം ആദ്മി പാര്‍ട്ടി ഹിമാചലില്‍ വലിയ പ്രചാരണത്തിനില്ല എന്നാണ് റിപ്പോർട്ട്.…

മുംബൈ: സ്ത്രീകളെ ‘ഐറ്റം’ എന്ന് വിളിച്ച് പരിഹസിക്കുന്നത് ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയിൽ വരുമെന്ന് മുംബൈയിലെ പ്രത്യേക കോടതി. സമാനമായ കേസിൽ ഐപിസി സെക്ഷൻ 354 പ്രകാരം ബിസിനസുകാരനായ…

ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികളുടെ അപേക്ഷകൾ ഡിസംബർ 31ന് മുമ്പ് അതത് പ്രാദേശിക ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കാൻ സിബിഎസ്ഇ…

പട്ന: ആർജെഡി നേതാവ് ലാലു യാദവ് സിംഗപ്പൂരിലെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങി. ഗുരുതരമായ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ലാലു യാദവിനെ സിംഗപ്പൂരിലെ ആശുപത്രിയിൽ…

ന്യൂഡൽഹി: ഗൂഗിളിന് വീണ്ടും പിഴയിട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണ…

ന്യൂഡൽഹി: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ അയ്യായിരത്തോളം ആദിവാസി കുടുംബങ്ങൾ ഡാൽമിയ സിമന്‍റ് കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാക്കി. തങ്ങളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിനെതിരെയാണ് കുടുംബങ്ങൾ പ്രതിഷേധിക്കുന്നത്. സുന്ദർഗഡിലെ രാജ്ഗംഗ്പൂർ…

ലക്നൗ: ഗുരുതരമായി പരിക്കേറ്റ് സഹായമഭ്യർഥിച്ച പെൺകുട്ടിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകാതെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിൽ നാട്ടുകാർ. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 13 വയസുകാരി…

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലെ പെയ്ഡ് അവലോകനങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഇത് സംബന്ധിച്ച കരട് നിയമം പുറത്തിറക്കി. ഒരു…