Browsing: INDIA

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ പരാതികൾ കേൾക്കാൻ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാർ ആലോചന. ഇതോടെ, സോഷ്യൽ മീഡിയ ഉള്ളടക്കത്തെയും മറ്റ് പ്രശ്നങ്ങളെയും കുറിച്ചുള്ള പരാതികൾ കൈകാര്യം…

ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. വരും കാലങ്ങളിൽ ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് എന്ത് നേടാൻ കഴിയുമെന്നതിൽ ആവേശഭരിതനാണ്.…

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ പരീക്ഷണ പറക്കലുകൾ 2023 ഫെബ്രുവരിയിൽ ആരംഭിക്കും. മുതിർന്ന ഐഎസ്ആർഒ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബഹിരാകാശയാത്രികരെ…

ന്യൂഡൽഹി: ദീപാവലിയുടെ പിറ്റേന്ന്, എട്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായുവിന്‍റെ ഗുണനിലവാരം ഡൽഹി രേഖപ്പെടുത്തി. വിലക്ക് ലംഘിച്ച് തിങ്കളാഴ്ച പലയിടത്തും പടക്കം പൊട്ടിച്ചെങ്കിലും വായു പ്രതീക്ഷിച്ചത്ര മോശമായിരുന്നില്ല.…

ന്യൂഡല്‍ഹി: പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏഴംഗ സംഘത്തെ അയയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. രോഗവ്യാപനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘം…

രാജ്യത്തെ രണ്ട് ഇന്ത്യൻ ബീച്ചുകൾക്ക് കൂടി ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് തുണ്ടി ബീച്ച്, കടമത്ത് ബീച്ചുകൾ എന്നിവ അംഗീകാരം നേടി. കേന്ദ്ര പരിസ്ഥിതി…

ന്യൂഡല്‍ഹി: ടാറ്റ മോട്ടോഴ്സിന്‍റെ പ്രതിരോധ നിർമ്മാണ വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റവും(ടിഎഎസ്എൽ) യൂറോപ്യന്‍ വിമാനനിര്‍മാതാക്കളിലെ വമ്പന്‍ എയര്‍ബസും സംയുക്തമായി, ഇന്ത്യൻ വ്യോമസേനയ്ക്കായി സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കും.…

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിമിനൽ നടപടിച്ചട്ടവും (സിആർപിസി) ഇന്ത്യൻ ശിക്ഷാ നിയമവും ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കരട് ബിൽ ഉടൻ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര…

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയ സമാജ് വാദി പാർട്ടി എംഎൽഎ അസം ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. അസം ഖാന്…

ഗാന്ധിനഗര്‍: അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ആകാശ എയർ വിമാനം പക്ഷിയുമായി കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെ വിമാനം ഉയർന്ന് പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പക്ഷിയുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്തിന്‍റെ…