Browsing: INDIA

ഭാവ്‌നഗര്‍: ഭാവ്നഗറിൽ നടന്ന 36-ാമത് ദേശീയ ഗെയിംസ് ബാസ്കറ്റ്ബോൾ ടൂർണമെന്‍റിൽ മധ്യപ്രദേശിനെ 75-62 എന്ന സ്കോറിന് തോൽപ്പിച്ച് കേരള വനിതകൾ വെങ്കല മെഡൽ നേടി. കേരളം-75 (ജീന…

ന്യൂഡൽഹി: റവന്യൂ കമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ ഏഴാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധനമന്ത്രാലയം 7183.42 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്…

ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന് ശേഷം ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും 45 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും എൻഐഎ. കേരള പൊലീസിലുള്ളവരുടെ പോപ്പുലർ ഫ്രണ്ട് ബന്ധം…

ന്യൂ ഡൽഹി: വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ ആകാശ എയർ സൗകര്യം ഒരുക്കുന്നു. നവംബർ 1 മുതൽ യാത്രക്കാർക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. അതേസമയം,…

ചെന്നൈ: തിരുപ്പൂരിലെ ശിശുഭവനിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികൾ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് വയസിനും 13 നും ഇടയിൽ പ്രായമുള്ളവരാണ്…

അഹമ്മദാബാദ്: ഗാന്ധിനഗർ-മുംബൈ റൂട്ടിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസ് കന്നുകാലിക്കൂട്ടവുമായി കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെ 11.20 ഓടെ ഗുജറാത്തിലെ മണിനഗർ-വട്‌വ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. ട്രെയിനിന്റെ എഞ്ചിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.…

രാജാ രാജാ ചോളൻ ഹിന്ദുവല്ലെന്ന സംവിധായകൻ വെട്രിമാരന്‍റെ പ്രസ്താവന വിവാദമാകുന്നു. മക്കൾ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തി. അതേസമയം വെട്രിമാരന്‍റെ…

വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായ ഇന്ത്യാനയിലെ ഡോർമിറ്ററിയിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി കൊല്ലപ്പെട്ടു. പർഡ്യൂ സർവകലാശാലയിലെ വിദ്യാർത്ഥിയായ ഇന്ത്യാനപൊളിസ് സ്വദേശി വരുൺ മനീഷ് ചെദ്ദയെയാണ് (20) മരിച്ചത്. സഹപാഠിയുടെ…

ന്യൂ ഡൽഹി: പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത…

ഒഡീഷ: വിഷപ്പാമ്പുകൾ വീടിനുള്ളിൽ താമസിക്കാൻ തുടങ്ങിയതോടെ, ഒരു കുടുംബം പാമ്പുകളുടെ സൗകര്യത്തിനായി രണ്ട് മുറികൾ ഒഴിഞ്ഞു നൽകി. ഒഡീഷയിലെ മാൽക്കൻഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിൽ നിന്നുള്ളതാണ് ഈ…