Browsing: INDIA

പട്ന: ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഒൻപതാം ക്ലാസ് പാസായാൽ ലാലു പ്രസാദ് യാദവിന്‍റെ മകൻ ഉപമുഖ്യമന്ത്രിയാകും. ഇനി…

മുംബൈ: പാർട്ടിയുടെ ചിഹ്നം ആർക്ക് ലഭിക്കണം എന്ന വിഷയത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് വ്യക്തമാക്കി. ശിവസേന ചിഹ്നമായ അമ്പും വില്ലും തങ്ങളുടേതാണെന്ന്…

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആയതിന് പിന്നാലെ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി ബി.ആർ.എസ്. തെലങ്കാന മുഖ്യമന്ത്രിയും പാർട്ടി…

മുംബൈ: ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് ട്രെയിനിന്‍റെ മുൻഭാഗം പോത്തിന്‍കൂട്ടത്തെ ഇടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തു. പോത്തുകളുടെ ഉടമകൾക്കെതിരെ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, പോത്തുകളുടെ…

ന്യൂഡല്‍ഹി: വിലക്കയറ്റത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ബാഹ്യ ഘടകങ്ങളെ നിസ്സാരമായി കുറ്റപ്പെടുത്താൻ കേന്ദ്ര സർക്കാരിന്…

ഗുജറാത്ത്: നാലാം വ്യാവസായിക വിപ്ലവത്തിന് നേതൃത്വം നൽകാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലാമത്തെ വ്യാവസായിക വിപ്ലവം പുതിയ ആശയങ്ങളുടെയും പുതിയ സാങ്കേതികവിദ്യകളുടെയും സംയോജനമായിരിക്കും. ഇതിലൂടെ…

ന്യൂഡൽഹി: മുസ്ലീം, ക്രിസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്ക് പട്ടികജാതി പദവി നൽകാനാകുമോ എന്ന് പരിശോധിക്കാൻ കേന്ദ്രം ഒരു കമ്മീഷനെ നിയോഗിച്ചു. മുൻ ചീഫ് ജസ്റ്റിസ് കെ…

രാജ്കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് തന്‍റെ നാലാം സ്വർണം നേടി. പുരുഷൻമാരുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളിയാഴ്ചയാണ് സജൻ സ്വർണം നേടിയത്. 3:58.11…

മുംബൈ: നഷ്ടം നേരിട്ട് ആഭ്യന്തര വിപണി. സൂചികകൾ ഇന്ന് ഉയർന്നില്ല. സെൻസെക്സ് 30.81 പോയിന്‍റ് അഥവാ 0.05 ശതമാനം താഴ്ന്ന് 58,191.29 ലും നിഫ്റ്റി 50 17.15…

ന്യൂഡൽഹി: ആം ആദ്മി പാർട്ടി മന്ത്രി മതപരിവർത്തന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ വിവാദത്തിൽ. ഹിന്ദു ദൈവങ്ങളെ ആരാധിക്കില്ലെന്ന് ആയിരക്കണക്കിന് ആളുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന മന്ത്രിയുടെ വീഡിയോയാണ്…