Browsing: INDIA

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകില്ലെന്ന ആശങ്കയിലാണ് അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ സഭയുടെയും ഉപരോധം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ തുറമുഖത്തിന്‍റെ പ്രവർത്തനം…

ന്യൂയോര്‍ക്ക്: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. പൗരൻമാർക്ക് ഇന്ധനം…

നാഗ്പൂര്‍: വർണം, ജാതി തുടങ്ങിയ ആശയങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ ജാതിവ്യവസ്ഥയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന്…

ചെന്നൈ: തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള ഗെയിമുകൾ നിരോധിച്ചു. ഓൺലൈൻ ഗെയിം നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസിന് ഗവർണർ ആർ.എൻ രവി അംഗീകാരം നൽകി. 17ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ…

ബെം​ഗളൂരു: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടന്നു കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കുടുംബം. ഗൗരി ലങ്കേഷിന്‍റെ അമ്മയും സഹോദരിയും രാഹുൽ…

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ 11 പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്. നാസിക്കിലെ ഔറംഗബാദ് റോഡിൽ…

ബെംഗലൂരു: കർണാടക സർക്കാർ ഒല, ഊബർ, റാപ്പിഡോ എന്നിവയ്ക്കെതിരെ നടപടിയെടുത്തു. രാജ്യത്തെ ഏറ്റവും വലിയ ടാക്സി അഗ്രിഗേറ്റർമാർ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു ഈ നീക്കം. കഴിഞ്ഞ ദിവസമാണ്…

തിരുവനന്തപുരം: നിലവിലുള്ള വൈദ്യുതി പ്രസരണ ലൈനുകളുടെ ഉടമസ്ഥത നിശ്ചിത കാലയളവിലേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറി പണം സമ്പാദിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ നിർദ്ദേശം. കേന്ദ്രസർക്കാരിന്റെ അസറ്റ് മോണിറ്റൈസേഷൻ പൈപ്പ്…

തിരുവനന്തപുരം: ലഹരിക്കേസുകളിലെ കുറ്റവാളികളെ രക്ഷപ്പെടാൻ സഹായിക്കുന്ന പഴുതുകൾ ഒഴിവാക്കി എൻഡിപിഎസ്(നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ കേരളം വീണ്ടും സമ്മര്‍ദം ചെലുത്തും.…

പ്രഭാസ് നായകനായ ‘ആദിപുരുഷ്’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയത് മുതൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകൾ സംവിധായകനെതിരെ രംഗത്തെത്തിയിട്ടുണ്ട്.…