Browsing: INDIA

സ്റ്റാർലിങ്കിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതിന് ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി ചർച്ചകൾ ആരംഭിച്ചു. എലോൺ മസ്കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്‍റെ കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങളാണ്…

ലക്നോ: ഉത്സവ സീസണിൽ ഭാഗമായി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾ വന്‍ ഷോപ്പിംഗ് ഫെസ്റ്റുകൾ രാജ്യത്ത് നടക്കുന്നുണ്ട്. എന്നാല്‍, പലപ്പോഴും ഓര്‍ഡര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളാകും ലഭിക്കുക.…

ഡൽഹി: എൺപതാം പിറന്നാൾ ആഘോഷിക്കുന്ന അമിതാഭ് ബച്ചന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസാ കുറിപ്പ് പങ്കുവെച്ചത്. “അമിതാഭ് ബച്ചന് സന്തോഷകരമായ 80-ാം…

ന്യൂഡൽഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചഢിനെ നിയമിക്കാൻ ശുപാർശ. ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്.…

ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അമേരിക്കയിലേക്ക് പുറപ്പെട്ടു. ലോകബാങ്കിന്‍റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും വാർഷിക യോഗങ്ങളിലും ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും…

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനിക നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ കശ്മീരിലെ താങ്‌പാവ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന…

റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ച ബോട്ടിൽ പരിശീലനം നടത്തേണ്ടി വന്ന കേരളത്തിന്റെ നാലംഗ വനിതാ കയാക്കിംഗ് ടീം 500 മീറ്റർ കെ 4 സ്പ്രിന്റ് ഇനത്തിൽ സ്വർണം…

ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ‘ചെല്ലോ ഷോ’യിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ബാലതാരം രാഹുൽ കോലി (15) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. ‘ചെല്ലോ ഷോ’യിലെ ആറ്…

ചെന്നൈ: കരസേനയുടെ സിവിലിയൻ വിഭാഗത്തിലേക്ക് നിയമനത്തിനായി നടത്തിയ പരീക്ഷയിൽ കോപ്പിയടിച്ചതിന് 29 ഹരിയാന സ്വദേശികളെ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ നന്ദമ്പാക്കത്ത് നടന്ന പരീക്ഷയിൽ ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ചാണ്…