Browsing: INDIA

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിൽ റഷ്യയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. നാസിസത്തെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയിൽ റഷ്യ അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ…

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. നാലു മണ്ഡലങ്ങളില്‍ വിജയിച്ച ബി.ജെ.പി രണ്ട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തി. ഹരിയാനയിലെയും തെലങ്കാനയിലെയും…

ന്യൂഡല്‍ഹി: മുന്നാക്ക സംവരണം ശരി വെച്ച് സുപ്രീംകോടതി. അഞ്ചിൽ നാല് ജഡ്ജിമാരും സംവരണം ശരിവച്ചു. ഭരണഘടനയുടെ 103-ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് വിധി…

ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടുന്ന നാവികരുടെ മോചനം വൈകുന്നു. കപ്പലും നാവികരും സൈന്യത്തോടൊപ്പം പോകണമെന്നാണ് ഗിനിയയുടെ ആവശ്യം. ഇതിനിടെ തങ്ങളുടെ മോചനത്തിനായി അടിയന്തിരമായി…

ന്യൂഡൽഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ആറ് വർഷം പിന്നിടുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ടുകൾക്ക് ക്ഷാമമില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 30.88 ലക്ഷം കോടി…

തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശി കടയത്തിന് സമീപം കരടിയുടെ ആക്രമണത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സുഗന്ധവ്യഞ്ജന വ്യാപാരി വൈകുണ്ഠമണി (55), നാഗേന്ദ്രൻ (64), സൈലപ്പൻ (54) എന്നിവരെയാണ്…

ന്യൂഡല്‍ഹി: പ്രതിമാസം 8 ഡോളർ ചിലവ് വരുന്ന പുതിയ ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സംവിധാനം ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി മേധാവി എലോൺ മസ്ക്. ഐഒഎസ്…

അഗർത്തല: കുടുംബത്തിലെ നാലുപേരെ 17 വയസുകാരൻ കോടാലികൊണ്ട് വെട്ടിക്കൊന്നു. ത്രിപുരയിലെ ധലായ് ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. മുത്തച്ഛൻ, അമ്മ, പ്രായപൂർത്തിയാകാത്ത സഹോദരി, ബന്ധു എന്നിവരെയാണ്…

ഇന്ത്യൻ നിർമ്മിത ചുമ സിറപ്പും ഗാംബിയയിലെ ഡസൻ കണക്കിന് കുട്ടികളുടെ മരണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയിൽ നിന്ന് കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് രണ്ട് ഇന്ത്യൻ…

തിരുപ്പതി: തിരുപ്പതി ക്ഷേത്രട്രസ്റ്റ് ക്ഷേത്രത്തിൻ്റെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടു. ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെയും സ്വർണ്ണ നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ ആണ് പുറത്തുവിട്ടത്.…