Browsing: INDIA

ഡൽഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ. പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങളാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ആധാർ കാർഡിൽ അടങ്ങിയിരിക്കുന്നത്. രാജ്യത്തെ…

ചെന്നൈ: പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. ഏപ്രിലിൽ കാണാതായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കായി തിരച്ചിൽ…

ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ കവറേജ് 219.09 കോടി (2,19,09,69,572 കോടി) കടന്നു. ഇതുവരെ 4.10 കോടിയിലധികം (4,10,93,959) കൗമാരക്കാർക്ക് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് നൽകി. കഴിഞ്ഞ…

മുംബൈ: അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം പാസാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. അന്ധവിശ്വാസത്തിനെതിരെ പോരാടിയ നരേന്ദ്ര ദബോർക്കറുടെ കൊലപാതകത്തെ തുടർന്നാണിത്. ഒൻപത് വർഷം മുമ്പ് നിയമസഭ നിയമം പാസാക്കിയെങ്കിലും…

ന്യൂഡൽഹി: കേരളത്തിൽ ഓരോ വർഷവും നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് സുപ്രീം കോടതി. കേരളത്തിലെ പ്രശ്നം പ്രത്യേകതയുള്ളതെന്നും കോടതി നിരീക്ഷിച്ചു. എല്ലാവരും നായ പ്രേമികളാണ്. എന്നാൽ ഒരു…

ചെന്നൈ: ഡി.എം.കെയ്ക്ക് പിന്നാലെ തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ പാർട്ടികളും ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്ത്. എൻഡിഎ സഖ്യകക്ഷിയും പ്രധാന പ്രതിപക്ഷവുമായ എഐഎഡിഎംകെയും കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി. മക്കൾ…

കൊല്ലം: കൊല്ലം നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ഡി.സി.സി ഓഫീസിന് മുന്നിലും യൂത്ത് കോണ്‍ഗ്രസിന്‍റെ പേരിൽ ശശി തരൂരിനെ പിന്തുണച്ച് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. ശശി തരൂരിനെ എ.ഐ.സി.സി…

പനജി: നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം ഗോവയിൽ കടലിൽ തകർന്നു വീണു. പതിവ് പരിശോധനകളുടെ ഭാഗമായി പറക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ്…

ന്യൂഡൽഹി: ഗാംബിയയിൽ 66 കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമ്മാണം നിർത്താൻ ഹരിയാന സർക്കാർ ആവശ്യപ്പെട്ടു. മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനയിൽ ക്രമക്കേട്…

ഇന്ത്യയിൽ ടാബ്ലറ്റ് അധിഷ്ഠിത കോവിഡ്-19 വാക്സിൻ പരീക്ഷിക്കുന്നതിനുള്ള രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള സിൻജീൻ ഇന്‍റർനാഷണലിനെ അനുവദിച്ചു. അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ വാക്സർട്ടിൽ…