Browsing: INDIA

ന്യൂഡൽഹി: 5 ജി നെറ്റ്‍വർക്കിന് അനുയോജ്യമായ രീതിയിൽ നവംബർ-ഡിസംബർ മാസത്തോടെ സ്മാർട്ട്ഫോണുകളുടെ സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്യുമെന്ന് ഫോൺ നിർമ്മാതാക്കളായ സാംസങ്ങും ആപ്പിളും പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് പ്രധാനമന്ത്രി…

റാഞ്ചി: 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച പ്രതിയെ പിടികൂടാൻ ഉത്തരാഖണ്ഡിലെത്തിയ ഉത്തർപ്രദേശ് പോലീസ് നാട്ടുകാരുമായി ഏറ്റുമുട്ടി. തുടർന്നുണ്ടായ വെടിവെപ്പിൽ പ്രാദേശിക ബി.ജെ.പി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടു. വെടിവെപ്പ്…

ന്യൂഡല്‍ഹി: ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാർ വിചാരണ നേരിടാനൊരുങ്ങുന്നു. സുശീൽ കുമാറിനും മറ്റ് 17 പേർക്കുമെതിരെ കൊലപാതകം, വധശ്രമം,…

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ ഫോൺ നമ്പറുകൾ ശശി തരൂരിന് കൈമാറിയെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി. 68 പോളിംഗ് ബൂത്തുകളിലൂടെ രഹസ്യ ബാലറ്റ്…

കോട്ടയം: തൊഴിൽ തട്ടിപ്പിന് ഇരയായി മ്യാൻമറിൽ ബന്ദികളാക്കപ്പെട്ടവരിൽ ഒരു മലയാളി ഉൾപ്പെടെ 10 പേരെ കൂടി വിട്ടയച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി വൈശാഖ് ഉൾപ്പെടെ 10 പേരെയാണ്…

ന്യൂഡല്‍ഹി: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായുള്ള ഡോ. രാജശ്രീ എം.എസിന്‍റെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി. വൈസ് ചാൻസലർ നിയമനത്തിനായി പാനൽ…

കുവൈറ്റ്‌ : ഇന്ത്യൻ ചെമ്മീന്റെ ഇറക്കുമതിക്ക് കുവൈറ്റിൽ ഭാഗിക നിരോധനം. 2017 മുതൽ കുവൈറ്റിലേക്കുള്ള ഇന്ത്യൻ ചെമ്മീൻ ഇറക്കുമതി നിരോധിച്ചിരുന്നതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ്…

ദില്ലി: കേന്ദ്രസർക്കാറിന്റെ 2016ലെ നോട്ട് നിരോധനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. സർക്കാറിന്റെ നയപരമായ കാര്യങ്ങളിലെ നീതിന്യായ സംവിധാനങ്ങളുടെ ലക്ഷ്മണരേഖ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്.എ…

ദില്ലി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ഹർജികളിലെ വാദങ്ങൾ നേരത്തെ…

ന്യൂഡൽഹി: രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ഉയർന്നു. നിലവിൽ 7.41 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ്…