Browsing: INDIA

ബാംഗ്ലൂർ: ടൈംസ് ഹയർ എജ്യുക്കേഷന്റെ 2023 ലോക സർവകലാശാലാ റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നുള്ള സർവകലാശാലകളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ(ഐഐഎസ്‌സി) ഒന്നാം സ്ഥാനത്ത്. റാങ്കിങ്ങിൽ 251-300…

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് പ്രസിഡന്‍റ് ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് വനിതാ…

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയിൽ പൂർണ സംതൃപ്തിയുള്ളവർ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. 2014, 2019…

ന്യൂ ഡൽഹി: കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സൈനിക നായ ‘സൂം’ വിടവാങ്ങി. അഡ്വാൻസ് ഫീൽഡ് വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12…

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂർ. മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല നടത്തുന്ന പ്രചാരണം തിരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന്…

ചെന്നൈ: കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിന്ദി പാർലമെന്‍ററി കമ്മിറ്റിയുടെ ശുപാർശയ്ക്കെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ (ഡിഎംകെ) യുവജന-വിദ്യാർത്ഥി വിഭാഗം സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചു. ഡിഎംകെ യുവജന…

ഇന്ത്യയുടെ ഡിജിറ്റലൈസേഷൻ ശ്രമങ്ങളെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അഭിനന്ദിച്ചു. രാജ്യത്ത് ഡിജിറ്റലൈസേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഗതി തന്നെ മാറ്റിമറിച്ചുവെന്ന്…

ഹൈദരാബാദ്: ഗോവ-ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ കോക്പിറ്റിലും ക്യാബിനിലും ബുധനാഴ്ച രാത്രി പുക ഉയർന്നു. ഇതിനെ തുടർന്ന് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സംഭവത്തിൽ ഡയറക്ടറേറ്റ്…

ചെന്നൈ: തമിഴ്നാട്ടിൽ ട്രാൻസ്ജെൻഡർ യുവതി ആക്രമിക്കപ്പെട്ടു. രണ്ട് പുരുഷൻമാർ അസഭ്യം പറയുന്നതും മുടി മുറിക്കുന്നതും ആയ വീഡിയോ പുറത്ത് വന്നു . സംഭവവുമായി ബന്ധപ്പെട്ട് നോഹ്, വിജയ്…

ചെന്നൈ: കരൂർ,ഡിണ്ടിഗൽ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കടുവൂർ വനമേഖലയെ കുട്ടിത്തേവാങ്ക് സങ്കേതമായി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയിലെ ആദ്യത്തെ കുട്ടിത്തേവാങ്ക് വന്യജീവി സങ്കേതമാണിതെന്ന് സർക്കാർ അവകാശപ്പെട്ടു.…