Browsing: INDIA

ഡൽഹി: പാർട്ടിക്കുള്ളിൽ പ്രായപരിധി കർശനമായി നടപ്പാക്കാനാണ് സിപിഐയുടെ തീരുമാനം. ആർക്കും 75 വയസ്സ് പ്രായപരിധിയിൽ ഇളവ് നൽകേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. പാർട്ടി കോൺഗ്രസിലെ വിവിധ റിപ്പോർട്ടുകളെക്കുറിച്ചുള്ള ചർച്ചകൾ…

ചെന്നൈ: രാജ്യത്ത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയും എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ.…

ബംഗളുരു: കർണാടകയിലെ ബെല്ലാരിയിൽ കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയ്ക്കിടെ വൈദ്യുത അപകടം. നാല് പ്രവർത്തകർക്ക് വൈദ്യുതാഘാതമേറ്റു. നാലുപേരെയും ബെല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിന്…

ന്യൂഡൽഹി: മറ്റ് വികസ്വര വിപണി കറൻസികളെ അപേക്ഷിച്ച് ഇന്ത്യൻ രൂപ മികച്ച പ്രകടനം കാഴ്ചവച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69…

ഭോപ്പാൽ: ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്നതിനുള്ള മധ്യപ്രദേശ് സർക്കാരിന്റെ സ്വപ്ന പദ്ധതി കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തതിന് തൊട്ടുമുമ്പ്, ഇംഗ്ലീഷ് അറിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ…

വാഷിങ്ടൺ: സബ്സിഡികളോടുള്ള ലോകബാങ്കിന്‍റെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സബ്സിഡികളെക്കുറിച്ചുള്ള ഏകമാന കാഴ്ചപ്പാട് ലോകബാങ്ക് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകിയ…

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ. നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് തിരഞ്ഞെടുപ്പ്. എ.ഐ.സി.സി, പി.സി.സികളിലായി 67 ബൂത്തുകളും ഭാരത്…

സുരേന്ദ്രനഗര്‍: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലികളിൽ ആം ആദ്മി പാർട്ടിയ്ക്കും, കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. നേരത്തെ, ഒരു ഇറ്റാലിയൻ സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര…

ബെംഗളൂരു: കോൺഗ്രസ് നടത്തുന്ന ഭാരത് ജോ‍ഡോ യാത്ര അർത്ഥശൂന്യമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘രാഹുൽ ഗാന്ധി’ എന്ന പേരുള്ള പരാജയപ്പെട്ട മിസൈൽ വിക്ഷേപിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിതെന്ന്…

കോഴിക്കോട്: രാജ്യത്തെ ആദ്യ സമ്പൂർണ ഹിന്ദി സാക്ഷര ഗ്രാമമാകാൻ ചേളന്നൂർ ഗ്രാമപഞ്ചായത്ത്. സമ്പൂർണ ഹിന്ദി സാക്ഷരത യജ്ഞം പദ്ധതിയിലൂടെ വേറിട്ട മാതൃകയാണ് ചേളന്നൂർ പഞ്ചായത്ത് നടപ്പാക്കുന്നത്. 70…