Browsing: INDIA

ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. അപ്പർ സിയാങ് ജില്ലയിലെ സിംഗിംഗ് ഗ്രാമത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. രാവിലെ 10.43 നാണ് അപകടമുണ്ടായത്.…

ന്യൂഡൽഹി: വായു മലിനീകരണം ഡല്‍ഹിയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ഇത് കുറയ്ക്കാൻ നിരവധി നടപടികൾ സർക്കാരുകൾ സ്വീകരിച്ചു വരികയാണ്. അതിർത്തി സംസ്ഥാനങ്ങളിലെ പാടശേഖരങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള തീയിടൽ…

ന്യൂഡൽഹി: രാജ്യത്തിന്‍റെ വളർച്ചയിൽ സ്ത്രീകൾ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോഴും സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ…

തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയെ നാവികസേന വെടിവെച്ചു. തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥർ ബോട്ട് നിർത്താൻ ആവശ്യപ്പെടുകയും തൊഴിലാളികൾ നിർത്താതെ പോകുകയും ചെയ്തു. തുടർന്നാണ് നാവിക…

ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഡെങ്കിപ്പനി ബാധിച്ചയാൾക്ക് പ്ലാസ്മയ്ക്ക് പകരം മുസമ്പി ജ്യൂസ് കുത്തിവച്ച് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. സംഭവത്തെ തുടർന്ന് ആശുപത്രി പൂട്ടി…

കൊല്ലം: ഡോ.എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനം റദ്ദാക്കി. ഡോ.രാജശ്രീ എം.എസിന്‍റെ നിയമനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,119 പുതിയ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. നിലവിൽ ഇന്ത്യയിലെ സജീവ കേസുകൾ 25,037 ആണ്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ…

സൗത്ത് ഇന്ത്യൻ ബാങ്ക് 2022-23 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 223.10 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം…

വിശാഖപട്ടണം: തൊഴിലില്ലായ്മയാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭീഷണിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലെ ആന്ധ്രാപ്രദേശിൽ നിന്നുള്ള തന്‍റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ…

ഗാന്ധിനഗര്‍: ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിന്‍റെ ചാൻസലറായി ഗവർണർ ആചാര്യ ദേവ്രത്തിനെ നിയമിച്ചതിനെ തുടർന്ന് ഒമ്പത് ട്രസ്റ്റികൾ രാജിവെച്ചു. പുതുതായി നിയമിതനായ ചാൻസലർ സംഘപരിവാറിലെ അംഗവും ഗാന്ധിയൻ…