Browsing: INDIA

ന്യൂഡല്‍ഹി: ശാസ്ത്രീയ ഉപകരണങ്ങളുടെ ചരക്ക് സേവന നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയ കാര്യം കേന്ദ്രം പുനഃപരിശോധിക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ജൂലൈ…

‘ബാല വീർ’ പരമ്പരയിലൂടെ കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ ഇടം നേടിയ ദേവ് ജോഷി ഒരാഴ്ച നീണ്ടുനിൽക്കുന്ന ചാന്ദ്ര യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. 2023 ലെ ‘ഡിയർ മൂൺ’ ദൗത്യത്തിന്‍റെ…

ന്യൂഡൽഹി: ഒരു സിഗരറ്റിന്‍റെ മാത്രം വിൽപ്പന നിരോധിക്കാൻ കേന്ദ്രം. ഭൂരിഭാഗം ആളുകളും ഒരു സിഗരറ്റ് മാത്രം വാങ്ങുന്നവരാണെന്നും ഇത് പുകയില വിരുദ്ധ കാമ്പയിന്‍റെ വിജയത്തെ തടസ്സപ്പെടുത്തുന്നുവെന്നുമാണ് പാർലമെന്‍ററി…

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ പ്രവർത്തനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾ ഇതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതി ഉയർന്നു. ഭൂരിഭാഗം ഉപയോക്താക്കൾക്കും പേജ് ലോഡ്…

മുംബൈ: സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഉപയോഗിക്കേണ്ട നിർഭയ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങൾ മഹാരാഷ്ട്രയിലെ എം.എൽ.എമാർക്കും എം.പിമാർക്കും ഉപയോഗിക്കുന്നുവെന്ന് ആരോപണം. ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിലെ എംഎൽഎമാർക്കും…

ന്യൂഡൽഹി: 500 വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ട് എയർ ഇന്ത്യ. ഇത് സംബന്ധിച്ച കരാറിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. എയർബസ്, ബോയിങ് കമ്പനികളിൽ നിന്ന് 500 ജെറ്റ്…

ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ വസന്തം പിറന്ന ദിവസമായിരുന്നു ഇന്നലെ. ക്വാർട്ടർ ഫൈനലിൽ കരുത്തരായ പോർച്ചുഗലിനെ തോൽപ്പിച്ച് മൊറോക്കോ പുതിയ ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ ടീം…

പനാജി: ഞായറാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി മോപ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചു. ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മോപ വിമാനത്താവളം 2,870 കോടി രൂപ…

ന്യൂഡല്‍ഹി: നവംബറിൽ ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തിൽ ഒന്നാം സ്ഥാനത്ത് റഷ്യയായിരുന്നു. ഇന്ത്യയിലേക്കുള്ള പരമ്പരാഗത എണ്ണ വിതരണക്കാരായ ഇറാഖിനെയും സൗദി അറേബ്യയെയും റഷ്യ മറികടന്നു. ഈ വർഷം മാർച്ച്…

ഡൽഹി: പോക്സോ നിയമപ്രകാരം പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പരിഷ്കരിക്കണമെന്ന ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്‍റെ നിർദേശം ചർച്ചയാകുന്നു. വിഷയം പാർലമെന്‍റ് ചർച്ച ചെയ്യണമെന്ന ചീഫ് ജസ്റ്റിസിന്‍റെ…