Browsing: INDIA

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഫിഷറീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ എംഎഫ്‍വി ബ്ലൂഫിന് കോസ്റ്റ് ഗാർഡിന് കീഴിലുള്ള നാഷണൽ മാരിടൈം സേർച് ആൻഡ് റെസ്ക്യു ബോർഡ് ഏർപ്പെടുത്തിയ ജീവൻരക്ഷാ പ്രവർത്തന മേഖലയിലെ…

ന്യൂഡൽഹി: സി.പി.എമ്മിന്‍റെയും കോൺഗ്രസിന്‍റെയും ജനറൽ സെക്രട്ടറിയാണ് സീതാറാം യെച്ചൂരിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ തിരഞ്ഞെടുപ്പ് സഖ്യവും ഒറ്റപ്പെടുത്താൻ യോജിച്ച പ്രതിരോധവും ആവശ്യമാണെന്ന് യെച്ചൂരി…

പട്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം ചേർന്ന് അധികാരത്തിലെത്തിയ…

ചെന്നൈ: സുപ്രീം കോടതി വിട്ടയച്ച രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിൽ മോചിതയായി. ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരെയും ഇന്ന് മോചിപ്പിക്കും. എന്നാൽ…

ന്യൂഡല്‍ഹി: ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെയും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെയും അടിസ്ഥാനത്തിലായിരുന്നു മോദിയുടെ വിമർശനം. കുടുംബത്തിന് മുൻഗണന നൽകുന്ന ഒരു സർക്കാരല്ല സംസ്ഥാനത്തിന് വേണ്ടതെന്നും…

ന്യൂഡല്‍ഹി: അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഏകദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ്…

ന്യൂഡല്‍ഹി: എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള ഓപ്പൺ ഓഫർ നവംബർ 22 മുതൽ ഡിസംബർ 5 വരെ സബ്സ്ക്രിപ്ഷനായി തുറക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.…

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യുമെന്ന് കോൺഗ്രസ് വാഗ്ദാനം. സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ…

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് തമിഴ്നാട്ടിൽ നിർമ്മിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കി. 1,424 കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുകയെന്ന് കേന്ദ്ര റോഡ്…

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 1.1 ബില്യൺ ഡോളറിന്റെ ഇടിവ്. നവംബർ 4 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം 529.99…