Browsing: INDIA

നിരവധി തലമുറകൾക്ക് പ്രചോദനമായ പെലെയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീതജ്ഞൻ എ.ആർ റഹ്മാൻ. ഇതിഹാസ ഫുട്ബോൾ താരത്തിന്‍റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ‘പെലെ: ബർത്ത് ഓഫ് എ…

റൂർക്കി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഉത്തരാഖണ്ഡിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് തീ പിടിക്കുകയായിരുന്നു. താരം തന്നെയാണ്…

ഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ കേരളത്തിന്‍റെ ഫ്ലോട്ടിന് അനുമതി നൽകി. സ്ത്രീ ശാക്തീകരണം വിശദീകരിക്കുന്ന ഒരു ഫ്ലോട്ട് കേരളം അവതരിപ്പിക്കും. കഴിഞ്ഞ തവണ കേരളത്തിന് ഫ്ലോട്ട്…

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി(100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്‍ററിൽ ഇന്ന് പുലർച്ചെയായിരുന്നു…

ന്യൂഡൽഹി: ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി വിമാനയാത്ര കുറയ്ക്കാൻ എഐസിസി സെക്രട്ടറിമാർക്ക് നിർദ്ദേശം. മാസത്തിൽ രണ്ട് തവണ മാത്രമേ വിമാന ടിക്കറ്റുകൾ അനുവദിക്കൂ. 1,400 കിലോമീറ്റർ വരെ…

ന്യൂഡല്‍ഹി: ബിഹാറിലെ ഗയയിൽ ചാരവൃത്തിയിൽ ഏർപ്പെട്ടെന്ന് കരുതുന്ന ചൈനീസ് യുവതി അറസ്റ്റിൽ. ബോധ് ഗയയിലെത്തിയ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയെ പിന്തുടരവെയാണ് ചൈനീസ് ചാര വനിതയായ സോങ്…

ന്യൂഡൽഹി: ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ വ്യോമസേന. ബംഗാൾ ഉൾക്കടലിലെ കപ്പലിനെ ലക്ഷ്യമിട്ടാണ് സുഖോയ് 30 യുദ്ധവിമാനത്തിൽ നിന്നും…

കൊൽക്കത്ത: ‘പത്താൻ’ എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിന് പിന്നാലെ മറ്റൊരു ഷാരൂഖ് ഖാൻ ചിത്രത്തിലെ ഗാനത്തെച്ചൊല്ലിയും വിവാദം കത്തിപ്പടരുന്നു. ബോളിവുഡ് ഗായകൻ അർജീത് സിങ്ങിന്‍റെ സംഗീത പരിപാടിക്ക്…

ചെന്നൈ: തമിഴ്നാട്ടിൽ ‘ബ്ലഡ് ആർട്ട്’ നിരോധിച്ച് സംസ്ഥാന സർക്കാർ. ചിത്രങ്ങൾ വരയ്ക്കാൻ രക്തം ഉപയോഗിക്കുന്നത് വ്യാപകമായതോടെയാണ് ‘ബ്ലഡ് ആർട്ട്’ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ…

ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. ബിജെപിയും കോൺഗ്രസും…