Browsing: INDIA

കണ്ണൂർ: കേരളത്തിൽ പ്രവേശിച്ച് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയ കർണാടകയുടെ നടപടിയെക്കുറിച്ച് സംസ്ഥാനത്തെ സ്പെഷ്യൽ ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. കണ്ണൂർ ജില്ലാ കളക്ടറുടെ പരാതിയെ തുടർന്നാണ്…

ന്യൂഡൽഹി: കോണ്‍ഗ്രസിലേക്ക് മടങ്ങാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ച് മുൻ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നാല് മാസം മുമ്പാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിൽ നിന്ന്…

ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചുവരികയാണെന്ന വിലയിരുത്തലുമായി കേന്ദ്രം. 2021ൽ മാത്രം 4.12 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. ഏകദേശം 1.5 ലക്ഷം പേർ കൊല്ലപ്പെടുകയും 3.5…

ന്യൂഡല്‍ഹി: 2021-22 സാമ്പത്തിക വർഷത്തിൽ ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ ഏറ്റവും കൂടുതൽ സംഭാവനകൾ ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം 351.50 കോടി രൂപയാണ് ബി.ജെ.പിക്ക്…

ന്യൂഡല്‍ഹി: നാല് മാസം മുമ്പ് നാടകീയമായി പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിലേക്ക് തിരികെ മടങ്ങാനുള്ള നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. ഗുലാം…

ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവച്ച് സൂം സിഇഒ എറിക് യുവാൻ. ജമ്മു കശ്മീർ ഉൾപ്പെടാത്ത ഒരു ഭൂപടമാണ് യുവാൻ ട്വിറ്ററിൽ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര…

കവരത്തി: ജനവാസമില്ലാത്ത 17 ദ്വീപുകളിലേക്ക് മുൻകൂർ അനുമതിയില്ലാതെ പ്രവേശനം ലക്ഷദ്വീപ് ഭരണകൂടം നിരോധിച്ചു. ഐപിസി സെക്ഷൻ 144 പ്രകാരമാണ് ലക്ഷദ്വീപ് ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്. ഈ ദ്വീപുകളിൽ…

ചണ്ഡീഗഡ്: ജാതിയുടെ പേരിലോ ഒരു പ്രത്യേക വിഭാഗത്തിന്‍റെ പേരിലോ അറിയപ്പെട്ടിരുന്ന 56 സ്കൂളുകളുടെ പേര് പഞ്ചാബ് സർക്കാർ പുനർനാമകരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയ്ന്‍സിന്‍റെ…

കൊല്‍ക്കത്ത: വന്ദേഭാരത് എക്സ്പ്രസിന്‍റെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വെള്ളിയാഴ്ച രാവിലെ ഹൗറ സ്റ്റേഷനിൽ നടന്ന ചടങ്ങിലാണ് മമത…

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയിലെ 3 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഈ വിവരങ്ങൾ ഹാക്കർ ഡാറ്റ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചതായും പറയപ്പെടുന്നു. കോടിക്കണക്കിന് ഉപയോക്താക്കളുടെ…