Browsing: INDIA

ശ്രീനഗർ: രജൗരിയിലെ ദംഗ്രി ഗ്രാമത്തില്‍ ഭീകരാക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 മീറ്ററോളം…

ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): ടിഡിപി പൊതുയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ വികാസ് നഗറിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു അപകടം.…

യമുനാനഗർ: ജിംനേഷ്യത്തിന് മുന്നിൽ വച്ച് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാലംഗ സംഘത്തിന്‍റെ പിടിയിൽ നിന്ന് തലനാരിഴയ്ക്കു രക്ഷപെട്ട് യുവതി. ഹരിയാനയിലെ യമുനാനഗറിൽ ശനിയാഴ്ചയാണ് സംഭവം. ഇതിന്‍റെ സിസിടിവി…

ദെഹ്റാദൂണ്‍: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ റോഡപകടത്തിൽ നിന്ന് രക്ഷിച്ച ഹരിയാന റോഡ്‌വെയ്‌സ് ബസ് ഡ്രൈവർ സുശീൽ മാനെ ആദരിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ. ഈ വർഷത്തെ…

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരി ആരംഭിക്കാൻ ഇന്ത്യ. ജനുവരി 13ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സവാരി ഫ്ലാഗ് ഓഫ് ചെയ്യും. 50 ദിവസം…

ഭോപാൽ: ശ്രീരാമന്‍റെയും ഹനുമാന്‍റെയും പേറ്റന്‍റ് ബിജെപിക്കല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാഭാരതി. ബി.ജെ.പിയുടെ തീപ്പൊരി നേതാവും അയോധ്യയിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ പ്രധാന…

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവെച്ചു. വനിതാ ജൂനിയർ അത്ലറ്റിക്സ് കോച്ചാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. സന്ദീപ്…

ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് വർധിക്കുന്നു. സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയർന്നു.…

ജയ്പൂര്‍: മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് രാജി സമർപ്പിച്ച രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർ രാജി പിന്‍വലിക്കുന്നു. കൂട്ടരാജിക്കെതിരെ ഉണ്ടായേക്കാവുന്ന കോടതി നടപടികൾ ഒഴിവാക്കാനാണ് രാജി പിൻവലിക്കുന്നത്. രാജിയില്‍…

നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലെ പോളി ഫിലിം ഫാക്ടറിയിൽ തീപ്പിടിത്തം. നാസിക് ജില്ലയിലെ ഘട്ട്പുരിയിലെ മുണ്ടേഗാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ ശക്തമായ സ്ഫോടനവും തുടർന്ന് തീപിടുത്തവും ഉണ്ടായി.…