Browsing: INDIA

പട്ന: ബീഹാറിലെ ഗയ ജില്ല കോവിഡ് വ്യാപന ഭീഷണി. ബോധ ഗയയിൽ ബുദ്ധമതാനുയായികളുടെ കാലചക്ര പൂജയിൽ പങ്കെടുക്കാൻ എത്തിയ വിദേശികളിൽ നിന്നാണ് വൈറസ് പകരുന്നത്. മ്യാൻമർ, തായ്ലൻഡ്…

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍റെ വസതിയോട് ചേർന്നുള്ള ഹെലിപാഡിന് സമീപം ബോംബ് കണ്ടെത്തി. അതീവ സുരക്ഷാ മേഖലയിലാണ് ബോംബ് കണ്ടെത്തിയത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ…

ന്യൂഡൽഹി: രാജ്യത്ത് ഓൺലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങൾക്കും ഈ…

ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടിയുള്ള ആദ്യ പ്രത്യേക ആരോഗ്യ കേന്ദ്രം ഞായറാഴ്ച തലസ്ഥാനത്ത് തുറന്നു. നഗരത്തിലെ ജി.ബി. റോഡിലാണ് ക്ലിനിക്ക് സ്ഥാപിച്ചത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന…

ബെംഗളൂരു: പ്രണയം നിരസിച്ചതിന് 19 കാരിയായ വിദ്യാർഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു സ്വദേശിനിയായ ലയസ്മിതയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി പവൻ കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ പ്രസിഡൻസി…

കുടക്: കുടക് ജില്ലയിൽ വനം വകുപ്പിന് കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ ഇനി ഇരട്ടി തുക നൽകേണ്ടിവരും. പുതുക്കിയ നിരക്കുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.…

ന്യൂഡൽഹി: ഇരുപതുകാരിയെ കാറിടിച്ച് വീഴ്ത്തിയശേഷം കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്ന്…

രാജ്യത്തുടനീളം വലിയ ആരവത്തോടെയാണ് പുതുവർഷം ആഘോഷിച്ചത്. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെയും പാപ്പാഞ്ഞിയെ കത്തിച്ചും പുതുവർഷത്തെ രാജ്യം വരവേറ്റു. ഭക്ഷണം ഈ ആഘോഷങ്ങളിലെ ഒരു പ്രധാന ഘടകമാണ്. പുതുവര്‍ഷത്തലേന്നത്തെ…

മുംബൈ: കളിക്കാരുടെ ഫിറ്റ്നസ് പരീക്ഷിക്കുന്ന യോ-യോ ടെസ്റ്റ് വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമാകുന്നു. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലടക്കം ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷന് യോ-യോ ടെസ്റ്റ്…

ഗോവ: മുംബൈ-നാഗ്പൂർ എക്സ്പ്രസ് ഹൈവേ അടുത്തിടെ ഇന്ത്യയിൽ തുറന്ന ഏറ്റവും മികച്ച റോഡുകളിലൊന്നാണ്. 120 മീറ്റർ വീതിയും 22.5 മീറ്റർ വീതിയുമുള്ള ഡിവൈഡർ, പൂന്തോട്ടങ്ങൾ, 50 ലധികം…