Browsing: INDIA

ഡൽഹി: യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസുമായി (യുപിഐ) ബന്ധിപ്പിച്ച് രൂപയുടെ വിദേശ വ്യാപാരത്തിന്‍റെ ചെലവ് കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ശ്രമിക്കുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ…

ന്യൂഡല്‍ഹി: വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതിനിടെ മദ്യലഹരിയിൽ സഹയാത്രികയുടെ മേൽ മൂത്രം ഒഴിച്ച കേസിൽ ശങ്കർ മിശ്ര അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാളെ ഡൽഹി പോലീസ്…

ചെന്നൈ: മദ്യം വാങ്ങുന്നതിന് ലൈസൻസ് നിർബന്ധമാക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് സർക്കാരിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനും പൊലീസ് മേധാവിക്കും നിർദ്ദേശം നൽകുന്ന…

ന്യൂഡൽഹി: ഡല്‍ഹിയില്‍ കൊടുംതണുപ്പ് തുടരുകയാണ്. പലയിടത്തും വിസിബിലിറ്റി റേഞ്ച് ഏതാനും മീറ്ററുകളായി ചുരുങ്ങി. രാവിലെ മുതൽ വിമാനത്താവള പരിസരത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ട്. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില…

ചെന്നൈ: ജെല്ലിക്കെട്ട് വിഷയത്തിൽ നടൻ കമൽ ഹാസൻ തന്‍റെ തമിഴ്‌വീര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ നടക്കുന്ന ജെല്ലിക്കെട്ട് ചെന്നൈയിൽ നടത്തുമെന്ന്…

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിലെ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരാണ് നൽകിയിരിക്കുന്നത്. കലവാദ് റോഡിലെ വാഗുഡാഡ് ഗ്രാമത്തിൽ ഗിർഗംഗാ പരിവാർ ട്രസ്റ്റ് പൊതുജനങ്ങളിൽ നിന്ന് സംഭാവന…

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിൽ യാത്രക്കാർ മോശമായി പെരുമാറിയാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വിമാനക്കമ്പനികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും…

ന്യൂഡൽഹി: ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സോണിയയെ ചെസ്റ്റ് മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സുഖം പ്രാപിച്ചു…

ന്യൂഡൽഹി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സെല്ലുകളിൽ നടത്തിയ പരിശോധനയിൽ 117 മൊബൈൽ ഫോണുകൾ മണ്ഡോലി ജയിലിൽ നിന്നും പിടിച്ചെടുത്തു. അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ജയിൽ ഡയറക്ടർ…

ന്യൂഡൽഹി: സുപ്രീം കോടതിയിലെത്തിയ രണ്ട് അതിഥികൾ മുതിർന്ന ജഡ്ജിമാരുടെയും അഭിഭാഷകരുടെയും ഹൃദയത്തിലിടം നേടി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ ഭിന്നശേഷിക്കാരായ മഹി (16), പ്രിയങ്ക (20) എന്ന…