Browsing: INDIA

ബെംഗളൂരു: ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ പരാതികളെ തുടർന്ന് മൈസൂരു ബിഷപ്പിനെ വത്തിക്കാൻ തൽസ്ഥാനത്ത് നിന്ന് നീക്കി. ബിഷപ്പ് കനികദാസ് എ. വില്യമിനോട് അവധിയിൽ പോകാൻ വത്തിക്കാൻ…

പട്ന: ബീഹാറിൽ ജാതി സെൻസസ് നടപടികൾ ആരംഭിച്ചു. സെൻസസിന്‍റെ ആദ്യ ഘട്ടത്തിൽ എല്ലാ കുടുംബങ്ങളിൽ നിന്നും ജാതി, സാമ്പത്തിക സ്ഥിതി തിരിച്ചുള്ള കണക്കുകൾ എടുക്കും. വിവര ശേഖരണത്തിന്‍റെ…

ന്യൂഡൽഹി: എട്ട് ലക്ഷത്തിലധികം ദൂരദർശൻ (ഡിഡി) സൗജന്യ ഡിഷ് ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്സുകൾ ഗ്രാമീണ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ വിതരണം ചെയ്യും. കേന്ദ്ര മന്ത്രിസഭ…

ലക്നൗ: ഡൽഹിയിൽ ഇരുചക്രവാഹനം ഓടിച്ചിരുന്ന യുവതിയെ കാർ ഇടിച്ചുതെറിപ്പിച്ച ശേഷം വലിച്ചിഴച്ചതിന് സമാനമായ സംഭവം യുപിയിലും. ഉത്തർപ്രദേശിലെ ഹർദോയിൽ 15 കാരനായ സ്കൂൾ വിദ്യാർത്ഥിയാണ് ക്രൂരതയ്ക്ക് ഇരയായത്.…

ന്യൂ ഡൽഹി: ജോഷിമഠിലെ ഭൗമ പ്രതിഭാസത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ശങ്കരാചാര്യ മഠത്തിലെ സ്വാമി അവിമുക് തേശ്വരാനന്ദ സരസ്വതിയാണ് ഹർജിക്കാരൻ. ദുരന്തത്തിൽ കോടതി…

ന്യൂ ഡൽഹി: കൽക്കരി കുംഭകോണ കേസിൽ കൂടുതൽ അന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവിട്ടു. 2012ൽ ജാർഖണ്ഡിൽ കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ അദാനി എന്‍റർപ്രൈസസ്, എഎംആർ ഇന്ത്യ, ലാൻകോ ഇൻഫ്രാടെക്…

ന്യൂഡൽഹി: കൊവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതം വർദ്ധിക്കുന്നത് പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കൊവിഡ് ഹൃദ്രോഗത്തിന് കാരണമാകുന്നുവെന്ന പഠന റിപ്പോർട്ടുകളുടെയും രാജ്യത്ത് 50…

സ്റ്റോക്കോം: തമിഴ്നാട്ടിലെ പതിനാറുകാരനായ എം പ്രാണേഷ് ഇന്ത്യയുടെ 79-ാമത് ഗ്രാൻഡ് മാസ്റ്റർ ആയി. സ്റ്റോക്ക്ഹോമിൽ നടന്ന റിൽട്ടൺ കപ്പ് നേടിയ പ്രാണേഷ് 2500 എന്ന തത്സമയ റേറ്റിംഗ്…

വാരണാസി: ജലപാതകളുടെ വികസനത്തോടെ ഇന്ത്യയുടെ ക്രൂയിസ് ടൂറിസം വ്യവസായം മഹത്തായ തുടക്കത്തിന് തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ക്രൂയിസ് ജനുവരി 10ന് ഗംഗാ നദിയിലെ വാരണാസിയിൽ…

ദെഹ്‌റാദൂണ്‍: വിചിത്രമായ ഭൗമശാസ്ത്ര പ്രതിഭാസം മൂലം നിരവധി വീടുകൾ തകർന്ന് അപകടാവസ്ഥയിലായ ജോശിമഠില്‍ 600 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ…