Browsing: INDIA

ന്യൂഡല്‍ഹി: 5ജി സേവനത്തിന് തുടക്കമിടാനൊരുങ്ങി ബിഎസ്എൻഎൽ. 2024 ഏപ്രിലോടെ ബിഎസ്എൻഎൽ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി നെറ്റ്…

മുംബൈ: ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും വായ്പാ തട്ടിപ്പ് കേസിൽ ജാമ്യം. ഇരുവരുടെയും അറസ്റ്റ് നിയമപരമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു.…

പട്‌ന: മദ്യലഹരിയിൽ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരൻ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ ഡൽഹി-പട്ന ഇൻഡിഗോ വിമാനത്തിലും സമാനമായ സംഭവം. മദ്യലഹരിയിൽ വിമാനത്തിൽ കയറുകയും വീണ്ടും മദ്യപിക്കുകയും…

അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഇന്ത്യയിൽ ആദ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. കമ്പനി റീട്ടെയിൽ സ്റ്റോറിലേക്ക് ജീവനക്കാരെ നിയമിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ആപ്പിളിന്‍റെ കരിയർ…

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സഹകരിക്കാൻ സി.പി.എമ്മും കോൺഗ്രസും തമ്മിൽ ധാരണ. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ത്രിപുരയുടെ ചുമതലയുള്ള എഐസിസി…

ഡെറാഢൂണ്‍: ബോർഡർ സെക്രട്ടറിയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇന്ന് ജോഷിമഠിലെ ഭൗമ പ്രതിഭാസം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കും. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച് പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം…

ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂർ നേരത്തേക്ക് ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ…

ഉത്തർപ്രദേശ്: യുപിയിലെ ബാരാബങ്കിയിൽ ഭീതി വിതയ്ക്കുന്ന സീരിയൽ കില്ലറുടെ ചിത്രം പുറത്ത് വിട്ടു. യു.പി പൊലീസാണ് ഇയാളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ കൊലയാളിയെ…

ചെന്നൈ: ദേശീയ കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തിൽ റേസർ കെ.ഇ.കുമാർ അന്തരിച്ചു. ചെന്നൈയിലെ മദ്രാസ് ഇന്‍റർനാഷണൽ സര്‍ക്യൂട്ടില്‍ വെച്ച് നടന്ന എം.ആര്‍.എഫ്. എം.എം.എസ്.സി എഫ്.എം.എസ്.സി.ഐ. ഇന്ത്യന്‍ നാഷണല്‍ കാര്‍…

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരത്തിൽ വീടുകൾ വിണ്ടുകീറുകയും ഭൂമി ഇടിഞ്ഞുതാഴുകയും ചെയ്യുന്ന പ്രതിഭാസം ആശങ്കാജനകമായി തുടരുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വിഷയത്തിൽ ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ…