Browsing: INDIA

ന്യൂഡൽഹി: നികുതി ഭാരം കുറയ്ക്കാൻ കഴിയും എന്നതിനാൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ ഏറെ ജനപ്രിയമാണ്. എന്നാൽ മരണ ശേഷം നൽകുന്ന ക്ലെയിം കേസുകൾ തീർപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളും…

പേടിഎമ്മിന്‍റെ 3.1 ശതമാനം ഓഹരികൾ വിറ്റ് ചൈനീസ് ഗ്രൂപ്പായ ആലിബാബ. ഉച്ച കഴിഞ്ഞ് നടന്ന ബ്ലോക്ക് ഇടപാടിലൂടെ ആലിബാബ ഏകദേശം 2 കോടി ഓഹരികൾ വിറ്റു. രണ്ടാം…

ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ ഒരാൾ മാലയുമായി പ്രധാനമന്ത്രിയുടെ നേരെ ഓടിയെത്തി. മോദിയുടെ അടുത്തെത്തിയ ആളെ ഉടൻ തന്നെ…

ന്യൂഡൽഹി: ലോകത്ത് റിപ്പോർട്ട് ചെയ്ത ഒമൈക്രോണിന്‍റെ എല്ലാ ഉപവകഭേദങ്ങളും ഇന്ത്യയിൽ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. എന്നിരുന്നാലും, വിദേശ രാജ്യങ്ങളിലേത് പോലെ രോഗവ്യാപനത്തിന് സാധ്യതയില്ല. മരണങ്ങളും ഇതുവരെ റിപ്പോർട്ട്…

ന്യൂഡല്‍ഹി: പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് ബിഐഎസ് മാർക്ക് ഇല്ലാതെ കളിപ്പാട്ടങ്ങൾ വിറ്റതിന് കേന്ദ്രത്തിൻ്റെ നോട്ടീസ്. ഹാംലീസ്, ആർച്ചിസ് എന്നിവയുൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിൽ…

ജമ്മുകശ്മീർ: ജമ്മു കശ്മീരിലെ സോനമാർഗിൽ ഹിമപാതം. സോനമാർഗിലെ ബാൽതലിലാണ് ഹിമപാതമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന്…

ന്യൂഡൽഹി: പരസ്യങ്ങൾക്കായി ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‍രിവാളിന് നോട്ടിസ്. 10 ദിവസത്തിനകം…

ന്യൂഡല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് അനുവദിച്ചു. ഭീഷണി ചൂണ്ടിക്കാട്ടി നൂപുർ…

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ സമാധാനപരമാണെങ്കിലും പ്രവചനാതീതമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണ്. അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ…

ന്യൂഡല്‍ഹി: ഗ്രാമീണ വളർച്ചയും കർഷകരുടെ വരുമാനവും വർദ്ധിപ്പിക്കുന്നതിനായി മൂന്ന് ദേശീയ തല സഹകരണ സംഘങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രം. നാഷണൽ എക്സ്പോർട്ട് സൊസൈറ്റി, നാഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫോർ…