Browsing: INDIA

ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്തെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം 5.72 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ 6.77 ശതമാനവും നവംബറിൽ 5.88 ശതമാനവുമായിരുന്നു.…

മുംബൈ: അധിക നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട വിൽപ്പന നികുതി നോട്ടീസുകൾക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് നടി അനുഷ്ക ശർമ്മ. 2012-13, 2013-14 സാമ്പത്തിക വർഷങ്ങളിലെ നികുതി…

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആമസോൺ ഇ-മെയിൽ വഴി ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും അഞ്ച് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ…

ന്യൂഡല്‍ഹി: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവ് (75) അന്തരിച്ചു. ലോക്താന്ത്രിക് ജനതാദളിന്‍റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഗുരുഗ്രാം ഫോര്‍ട്ടിസ് മെമ്മോറിയല്‍…

ന്യൂഡല്‍ഹി: വിമാനത്തിൽ ബോംബ് ഉണ്ടെന്ന ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് 6.30ന് ഡൽഹി…

ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി അധികൃതർ. ഹുബ്ബള്ളിയിൽ നടന്ന വാഹന റാലിക്കിടയിൽ യുവാവ് പുഷ്പമാലയുമായി സമീപിച്ചത് പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണെന്നാണ്…

ഊട്ടി: കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഊട്ടി കൊടും തണുപ്പിലേക്ക്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസാണ് അവലാഞ്ചിയിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ താപനില…

പട്ന: തുളസീദാസ് എഴുതിയ ‘രാമചരിതമാനസം’ സമൂഹത്തിൽ സ്പർധ വളർത്തിയെന്ന ആർജെഡി മന്ത്രി ചന്ദ്രശേഖറിന്‍റെ പരാമർശം വിവാദത്തിൽ. നളന്ദ സർവകലാശാലയിൽ നടന്ന ചടങ്ങിലായിരുന്നു വിവാദ പരാമർശം. ഗോൾവാൾക്കർ എഴുതിയ…

പ്രണയത്തിനും വിവാഹാഭ്യർത്ഥനകൾക്കും ഒരു നിയമവും ബാധകമല്ല. അത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം. പ്രിയപ്പെട്ടവരെ ആകർഷിക്കും വിധത്തിൽ, വ്യത്യസ്തമായ രീതിയിൽ അത് അവതരിപ്പിക്കപ്പെടണം എന്നതാണ് പുതിയ…

ന്യൂഡല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധന സമാഹരണം 2022 ല്‍ 33% കുറഞ്ഞ് 23.6 ബില്യണ്‍ ഡോളറായെന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പെഴ്‌സ് ഇന്ത്യയുടെ സ്റ്റാര്‍ട്ട് അപ്പ് ഡീല്‍സ്…