Browsing: INDIA

ന്യൂഡൽഹി: രാജ്യത്തെ മധ്യവർഗത്തിന്‍റെ അസംതൃപ്തിയിൽ കേന്ദ്രസർക്കാരിനോട് ആർ.എസ്.എസ് ആശങ്ക പ്രകടിപ്പിച്ചു. ബജറ്റും സാമ്പത്തിക നയ തീരുമാനങ്ങളും മധ്യവർഗത്തെ ലക്ഷ്യം വച്ചുള്ളതായിരിക്കണമെന്നും ആർഎസ്എസ് നിർദ്ദേശിച്ചു. രാജ്യത്ത് വരാനിരിക്കുന്ന നിർണായക…

നാഗ്പുർ: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. ഇന്ന് രാവിലെ 11.30 നും 12.30 നും ഇടയിൽ നിതിൻ ഗഡ്കരിയുടെ നാഗ്പൂർ ഓഫീസിൽ മൂന്ന് അജ്ഞാത…

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി തകർന്നു വീണെന്ന റിപ്പോർട്ട് ഐഎസ്ആർഒ പിൻവലിച്ചു. തെറ്റായി വ്യാഖ്യാനിച്ചതിനാലാണ് വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതെന്ന് ഐഎസ്ആർഒ അറിയിച്ചു. ഒഴിപ്പിക്കൽ പ്രക്രിയ തുടരുന്നതിനിടെ…

ഡൽഹി: ആഗോള വിപണിയിൽ ഉയർന്നുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പൊതു-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കേന്ദ്ര ബജറ്റിന് മുന്നോടിയായി നീതി ആയോഗിലെ പ്രമുഖ…

ശ്രീനഗര്‍: കശ്മീരിലെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ച വിമാന സർവീസുകളെ സാരമായി ബാധിച്ചു. ജമ്മു-ശ്രീനഗർ ദേശീയ പാത അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയപാത അടച്ചതോടെ താഴ്‌വര ഒറ്റപ്പെട്ടു.…

ലുധിയാന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധറിൽ നിന്നുള്ള ലോക്സഭാംഗമായ സന്ദോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. തുടർന്ന് ഭാരത് ജോഡോ യാത്ര നിർത്തിവച്ചു.…

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ചില ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ജനുവരി 19 മുതൽ 24 വരെ ഡൽഹിയിൽ നിന്ന് പുറത്തേക്കും,…

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികൾ വഴി ഓൺലൈനിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബിഐഎസ് നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് മാത്രം…

റൂർക്കല: 15–ാം ഹോക്കി ലോകകപ്പിൽ പൂൾ ഡി മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. സ്പെയിനെ പരാജയപ്പെടുത്തി. റൂർക്കേലയിലെ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ…

ഷിംല: ഹിമാചല്‍ പ്രദേശില്‍ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ തീരുമാനം. കോൺ‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം സംബന്ധിച്ച തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കൈക്കൊണ്ടു. ഇക്കാര്യം വിശദമായി…