Browsing: INDIA

അഗര്‍ത്തല: ത്രിപുരയിൽ കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി. പ്രവർത്തകരും തമ്മിൽ സംഘർഷം. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സംഭവം.…

ചെന്നൈ: കാഴ്ചകൾ കണ്ടും ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും വീടുകൾ സന്ദർശിച്ചും ഈ വർഷത്തെ പൊങ്കൽ ആഘോഷങ്ങൾക്ക് അവസാനം കുറിച്ച് തമിഴ്നാട് ജനത. ലക്ഷകണക്കിന് ആളുകളാണ് മറീന ബീച്ചിൽ പൊങ്കൽ…

ന്യൂഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശർമയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സൂപ്പർതാരം വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങൾ…

ചെന്നൈ: തമിഴ്‌നാടിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടെന്ന തരത്തിൽ തന്‍റെ പ്രസ്താവന വ്യാഖ്യാനിക്കുന്നത് വാസ്തവവിരുദ്ധമാണെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ രവി. തന്‍റെ പ്രസംഗത്തിന്‍റെ അടിസ്ഥാന ആശയം മനസിലാക്കാതെ, താൻ…

ന്യൂഡൽഹി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. നിലവിലെ എംപി പി.പി. മുഹമ്മദ് ഫൈസൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. അരുണാചൽ…

ഡൽഹി: ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം കുറയുന്നതിനാൽ ബിഎസ് 3 പെട്രോൾ , ബിഎസ് 4 ഡീസൽ കാറുകൾ നിരത്തിലിറങ്ങുന്നതിനു താൽക്കാലിക നിരോധനമേർപ്പെടുത്തി ഡൽഹി സർക്കാർ. തുടർച്ചയായി അഞ്ച്…

ന്യൂഡല്‍ഹി: പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്കിങ് യൂണിറ്റ് വ്യാജമെന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്തകൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ഇടങ്ങളിൽ നിന്നും നീക്കം ചെയ്തിരിക്കണമെന്ന് ഐ.ടി.…

ന്യൂഡല്‍ഹി: ആഗോള തലത്തിലെ വൻകിട ബിസിനസുകളെ രാജ്യത്ത് ലഭ്യമായ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ക്ഷണിച്ചതിനാൽ ഇന്ത്യ മുഴുവൻ സമയവും വ്യാപാരത്തിനു തയാറാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വേൾഡ് ഇക്കണോമിക്…

ന്യൂഡല്‍ഹി: വ്യോമയാന മേഖലയിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ വൻ വർദ്ധനവാണുള്ളത്. എന്നിരുന്നാലും ചെലവുകൾ കണക്കിലെടുത്ത് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 8000 കോടിയിലധികം വരുമാനം നേടാനാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം…

ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിന്‍റെ മകൻ ബണ്ടി ഭഗീരഥ് സായിക്കെതിരെ കേസെടുത്ത് പോലീസ്. മഹീന്ദ്ര സർവകലാശാല അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭഗീരഥ് സായിക്കെതിരെ…