Browsing: INDIA

മലപ്പുറം: ലക്ഷദ്വീപിലെ കവരത്തിയിൽ നിന്നുള്ള അർജന്‍റീന ആരാധകൻ മുഹമ്മദ് സ്വാദിഖ് ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിന് തൊട്ടുമുമ്പ് തന്‍റെ പ്രിയപ്പെട്ട ടീം കളി ജയിച്ചാൽ, സന്തോഷത്തിന്‍റെ അടയാളമായി മെസിയുടെ…

ന്യൂഡല്‍ഹി: ആഭ്യന്തര അസംസ്കൃത എണ്ണ കയറ്റുമതിയുടെ അധിക നികുതി കുറച്ച് കേന്ദ്രം. ടണ്ണിന് 4,900 രൂപയില്‍ നിന്നും 1,700 രൂപയായാണ് ക്രൂഡ് ഓയിലിന് നികുതി കുറച്ചത്. നികുതി…

രജൗരി: വെള്ളിയാഴ്ച പുലർച്ചെ ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ സൈനിക ക്യാമ്പിന് പുറത്തുണ്ടായ വെടിവയ്പ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. വെടിവയ്പ്പിനും…

ന്യൂഡല്‍ഹി: ദേശീയപാതാ വികസനം സംബന്ധിച്ച മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാത വികസനത്തിൽ പദ്ധതിച്ചെലവിന്‍റെ 25 ശതമാനം വഹിക്കുന്നത് കേരളം മാത്രമാണെന്ന മുഖ്യമന്ത്രിയുടെ വാദം…

ന്യൂഡല്‍ഹി: തിരുവനന്തപുരം എംപി ശശി തരൂരിന് കാലിന് പരിക്കേറ്റു. വ്യാഴാഴ്ച പാര്‍ലമെന്റില്‍ നടക്കുന്നതിനിടെ ചുവട് തെറ്റിയാണ് ഇടത് കാൽ ഉളുക്കിയത്. തന്‍റെ കാലിന് പരിക്കേറ്റെന്ന കാര്യം ട്വിറ്ററിലൂടെയാണ്…

ഡൽഹി: വാഹന രജിസ്ട്രേഷനായി അവതരിപ്പിച്ച ഭാരത് സീരീസ് (ബിഎച്ച് രജിസ്ട്രേഷൻ) കൂടുതൽ ഉദാരമാക്കാൻ കേന്ദ്ര സർക്കാർ. നിലവിൽ പുതിയ വാഹനങ്ങൾക്ക് മാത്രമായിരുന്നു ബിഎച്ച് ലഭ്യമായിരുന്നത്. ഇനി മുതൽ…

ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാർ കേസിലെ പ്രതി സരിത നായർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.…

ജയ്പുർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര 100 ദിനങ്ങൾ പിന്നിടുന്നു. രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള ദൗസയിലാണ് ഇപ്പോൾ യാത്ര. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച…

ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡിന് പണം ആവശ്യപ്പെട്ട് പ്രചരിക്കുന്ന വെബ്സൈറ്റ് വ്യാജമാണെന്ന് മുന്നറിയിപ്പ്. https://cbsegovt.com എന്ന വ്യാജ വെബ്സൈറ്റ് വഴിയാണ് ഇത്തരത്തിലുള്ള…

കൊൽക്കത്ത: ഒന്നര നൂറ്റാണ്ടായി കൊൽക്കത്തയിലെ റോഡുകളിൽ ഉറപ്പിച്ച ട്രാക്കിലൂടെ ട്രാമുകൾ നീങ്ങുന്നു. ഈ വരുന്ന ഫെബ്രുവരിയിൽ ഈ പഴമയുടെ പ്രൗഢിക്ക് 150 വയസ്സ് തികയും. മലിനീകരണ രഹിത…