Browsing: INDIA

ന്യൂഡല്‍ഹി: അഴിമതിയാണ് ജനാധിപത്യത്തിന്‍റെ മുഖ്യശത്രുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അഴിമതി രഹിത സമൂഹമാണ് ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്‍റിൽ…

കശ്മീർ: ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വികാരാധീനനായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കനത്ത മഞ്ഞുവീഴ്ച വകവയ്ക്കാതെ, തടിച്ചുകൂടിയ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്ന രാഹുലിന്‍റെ…

ന്യൂഡല്‍ഹി: 15 മുതൽ 17 ശതമാനം വരുന്ന ഇ-മാലിന്യങ്ങൾ മാത്രമാണ് രാജ്യത്ത് പുനരുപയോഗം ചെയ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർദ്ധിച്ച് വരുന്ന ഇ-മാലിന്യങ്ങളെക്കുറിച്ച് മൻ കീ ബാത്തിനിടയിലാണ്…

ന്യൂഡല്‍ഹി: എൻപിഎസിൽ ചേരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. 2022 ഏപ്രിൽ-നവംബർ കാലയളവിൽ ഇത് 11% ഇടിഞ്ഞ് നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നാഷണൽ…

വാഷിങ്ടൻ: വരുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ നേരിയ മാന്ദ്യമുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) പ്രവചനം. ചൊവ്വാഴ്ച പുറത്തിറക്കിയ ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച്…

മുംബൈ: മുംബൈയിൽ സ്ഥിതി ചെയ്യുന്ന കേരള ഹൗസ് ജപ്‌തി ഭീഷണിയിൽ. ജപ്‌തിക്ക് മുന്നോടിയായി താനെയിലെ സിവിൽ കോടതി നോട്ടീസ് നൽകി. ഓഗസ്റ്റ് 24 ന് ആദ്യ നോട്ടീസ്…

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ചുമതലയേറ്റ ശേഷം ആദ്യമായി രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം…

മുംബൈ: അബുദാബി-മുംബൈ എയർ വിസ്താര വിമാനത്തിൽ അപമര്യാദയായി പെരുമാറിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ. വിമാനത്തിനുള്ളിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇക്കോണമി…

ബെംഗളൂരു: ബെംഗളൂരു-മൈസൂരു പത്ത് വരി എക്സ്പ്രസ് പാതയിലെ ആദ്യഘട്ട ടോൾ പിരിവ് ഫെബ്രുവരി 15 മുതൽ ആരംഭിക്കും. ബെംഗളൂരു-നിദാഘട്ട സെക്ഷനിലാണ് ആദ്യം ടോൾ ഈടാക്കുക. നിദാഘട്ട മുതൽ…

ന്യൂഡല്‍ഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം. പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച സെൻട്രൽ ഹാളിൽ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തും. ധനമന്ത്രി…