Browsing: INDIA

ധൻബാദ്: ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ 14 പേർ മരിച്ചു. 12ഓളം പേർക്ക് പരിക്കേ‌റ്റതായാണ് ധൻബാദ് എസ്‌.എസ്‌.പി സഞ്ജീവ് കുമാർ അറിയിച്ചത്. നിരവധി പേർ…

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര നിയമ മന്ത്രിയുമായ ശാന്തി ഭൂഷൺ (97) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ വസതിയിൽ രാത്രി ഏഴ് മണിയോടെയായിരുന്നു അന്ത്യം. അടിയന്തരാവസ്ഥയ്ക്ക് ശേഷം…

ന്യൂഡല്‍ഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിൽ പ്രതിയായ ശങ്കർ മിശ്രയ്ക്ക് ജാമ്യം. ചൊവ്വാഴ്ചയാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള…

അഹമ്മദാബാദ്: ശിഷ്യയെ പീഡിപ്പിച്ച കേസിൽ ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ്. യുവതിയെ അഹമ്മദാബാദിലെ ആശ്രമത്തിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് 81കാരനായ ആസാറാം ബാപ്പുവിന് ജീവപര്യന്തം വിധിച്ചത്. ശിഷ്യയെ 10…

ന്യൂഡൽഹി: പ്രധാനമന്ത്രി അദ്ധ്യക്ഷനായ പിഎം കെയേഴ്സ് ഫണ്ടിന് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിലാണ് ഫണ്ട്…

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ…

ന്യൂ ഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ (2023-24) ഇന്ത്യ 6 മുതൽ 6.8 % വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല…

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി വിശാഖപട്ടണത്തെ സംസ്ഥാനത്തിന്‍റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു ആന്ധ്രാപ്രദേശ്…

ന്യൂ ഡൽഹി: അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്ര ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്‍റിൽ അവതരിപ്പിക്കുകയായിരുന്നു…

ന്യൂഡല്‍ഹി: നടുറോഡിൽ യുവതി വെടിയേറ്റ് മരിച്ചു. ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ജീവനക്കാരിയായ ജ്യോതി (32) ആണ് മരിച്ചത്. ഡൽഹിയിലെ പശ്ചിംവിഹാറിൽ തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.…