Browsing: INDIA

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് 400 ദിവസം മാത്രം ബാക്കി നിൽക്കെ ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിലാണ്…

ഡൽഹി: വിവിധ കാരണങ്ങളാൽ ആപ്പിൾ അതിന്‍റെ ഉൽപ്പന്നങ്ങളുടെ ഉത്പാദനം ചൈനയിൽ നിന്ന് പൂർണ്ണമായും മാറ്റാൻ ഒരുങ്ങുകയാണ്. അതേസമയം അമേരിക്കൻ ടെക് ഭീമൻ അടുത്തതായി പ്രധാന ഉൽപാദന കേന്ദ്രങ്ങൾ…

ഡൽഹി: എഡ്ടെക് കമ്പനി ബൈജൂസ് വിൽപ്പനയിൽ വലിയ മാറ്റം വരുത്തി. ഇനി മുതൽ ബൈജൂസ് സെയിൽസ് ടീം വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് വിൽപ്പന നടത്തില്ല. ദേശീയ ബാലാവകാശ…

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സിപിഐ പങ്കുചേരും. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ, ബിനോയ് വിശ്വം എം.പി എന്നിവർ…

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മരുമകൻ അലീഷ പാർക്കർ. ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായെന്നാണ് അലീഷ ദേശീയ അന്വേഷണ ഏജൻസിക്ക് മൊഴി നൽകിയത്.…

ഡൽഹി: ആന്‍റിബയോട്ടിക്കുകളും ആന്‍റിവൈറൽ മരുന്നുകളും ഉൾപ്പെടെ 128 മരുന്നുകളുടെ വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) പരിഷ്കരിച്ചു. മോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവയുടെ ആന്‍റിബയോട്ടിക് കുത്തിവയ്പ്പുകളും…

ന്യൂഡൽഹി: തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിന്‍റെ എമർജൻസി ഡോർ തുറന്ന് യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചുവെന്ന് റിപ്പോർട്ട്. 2022 ഡിസംബർ 10നാണ് റിപ്പോർട്ടിനാസ്പദമായ സംഭവം നടന്നത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള…

ന്യൂഡൽഹി: ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ഭർത്താവിനെതിരെ ബലാത്സാംഗക്കുറ്റം ചുമത്താൻ കഴിയുമോ എന്ന കാര്യത്തിൽ ഫെബ്രുവരി 15നകം മറുപടി നൽകാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ്…

ഡൽഹി: ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ഡിസംബർ 2022 ൽ 23.89 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മാസത്തെ…

ഡൽഹി: കർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വെയർഹൗസിംഗ് ഡെവലപ്മെന്‍റ് റെഗുലേറ്ററി അതോറിറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) ധാരണാപത്രം ഒപ്പിട്ടു. കൃഷിയിടങ്ങൾക്ക് സമീപമുള്ള…