Browsing: INDIA

ന്യൂഡല്‍ഹി: ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം സ്ഥാപിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായി സമാധാനപരമായ സഹവർത്തിത്വമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വിദേശകാര്യ…

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റിനെതിരായ ലൈംഗികാരോപണത്തിൽ ശക്തമായ നടപടി സ്വീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് വനിതാ താരങ്ങൾ. സർക്കാരുമായി നടത്തിയ ചർച്ചയിൽ തൃപ്തികരമായ പ്രതികരണം ലഭിച്ചില്ലെന്ന്…

ദില്ലി: സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി കൊളീജിയം. അഭിഭാഷകരുടെ ലൈംഗിക ആഭിമുഖ്യമോ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളോ ജഡ്ജിയുടെ നിയമനത്തിന്‍റെ മാനദണ്ഡമല്ലെന്ന് സുപ്രീം കോടതി…

ന്യൂഡൽഹി: സഹയാത്രികയുടെ ശരീരത്തിൽ മൂത്രമൊഴിച്ച കേസിൽ ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാല് മാസത്തെ വിലക്ക് ഏർപ്പെടുത്തി. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിൽ എയർ ഇന്ത്യക്കെതിരെ കടുത്ത…

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. വിചാരണക്കോടതി…

ന്യൂഡൽഹി: ദേശീയ വനിത കമ്മീഷൻ അധ്യക്ഷയ്ക്കെതിരേ അതിക്രമം. കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിന്‍റെ പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്ന്…

അമൃത്‌സര്‍: സമയക്രമം പാലിക്കാതെ വിമാനങ്ങൾ വൈകുന്നത് പതിവാണ്. എന്നാൽ അമൃത്‌സറില്‍ 27 യാത്രക്കാരെ കയറ്റാതെ ഷെഡ്യൂൾ ചെയ്ത സമയത്തിനും മണിക്കൂറുകൾക്ക് മുമ്പാണ് വിമാനം പറന്നുയർന്നത്. ബുധനാഴ്ചയായിരുന്നു സംഭവം.…

മധ്യപ്രദേശ്: മധ്യപ്രദേശിൽ അമ്മക്ക് നേരെ വെടിയുതിർത്ത് പതിനാറുകാരൻ മകൻ. തികംഗര്‍ നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നഗരത്തിലെ ഒരു ബാങ്കിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നയാളുടെ വീട്ടിലാണ്…

ന്യൂഡൽഹി: 200 കോടി തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ജാക്വലിൻ ഫെർണാണ്ടസ്. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരക തുല്യമാക്കിയെന്നും ഡൽഹി…

മുംബൈ: ഗോവ-മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടിയും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പുലർച്ചെ അഞ്ച് മണിയോടെ മാംഗോണിന് സമീപമായിരുന്നു അപകടം.…