Browsing: ENTERTAINMENT

ബ്രഹ്മാണ്ഡ സിനിമകളുടെ ആരവവും ബഹളങ്ങളുമില്ലാതെ തിയറ്ററുകളിലെത്തി കൊടുങ്കാറ്റായി മാറിയ റിഷഭ് ഷെട്ടിയുടെ കന്നഡ ചിത്രം ‘കാന്താര’ നവംബർ 24ന് ആമസോൺ പ്രൈമിലെത്തും. റിഷഭ് ഷെട്ടി രചനയും സംവിധാനവും…

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. ശിഖ മനോജാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. പുതിയ തുടക്കം എന്ന ക്യാപ്ഷനോടെ…

മോഹൻലാലിനെ നായകനാക്കി കന്നട സംവിധായകൻ നന്ദ കിഷോർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’. മലയാളം-തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമ, കന്നട,തമിഴ്,ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുമെന്ന്…

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ന്‍റെ രണ്ടാം ഭാഗം സഹിക്കാനാവില്ലെന്ന് നടനും നിരൂപകനുമായ കമാൽ ആർ ഖാൻ. സോണി ടിവിയിലെ സിഐഡി…

വിജയ് നായകനാകുന്ന വരാനിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’. കമൽഹാസൻ നായകനായി എത്തിയ ‘വിക്രം’ത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൻ്റെ ഓരോ…

തിരുവനന്തപുരം: ഹോളിവുഡിൽ ഏറ്റവും വിജയകരമായ ചില ചിത്രങ്ങൾ വാർഷികത്തിലും മറ്റും തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്നത് അസാധാരണമല്ല. എന്നാൽ ഇന്ത്യൻ സിനിമയിൽ അത് സാധാരണമല്ല. ഇപ്പോഴിതാ ഒരു…

ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റിന്‍റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കള്ളനും ഭഗവതിയും എന്ന് പേരിട്ടിരിക്കുന്ന…

അജിത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ‘തുനിവ്’ പൊങ്കൽ റിലീസിന് തയ്യാറെടുക്കുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഡബ്ബിംഗ് ജോലികൾ അടുത്തിടെയാണ് അജിത്ത് പൂർത്തിയാക്കിയത്. എച്ച് വിനോദ് തന്നെയാണ്…

കൊച്ചി: നിലവിൽ പുരോഗമിക്കുന്ന ‘സ്ഥാനാർഥി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ ലൊക്കേഷൻ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പരിശോധിച്ചു. ചിത്രത്തിനായി ആഭ്യന്തര പരാതി പരിഹാര സെല്‍ (ഐസിസി) രൂപീകരിച്ചിട്ടില്ലെന്ന വിവരത്തെ…

ലൊസാഞ്ചലസ്: ഹോളിവുഡ് നടി ഡെനിസ് റിച്ചാർഡ്സും ഭർത്താവ് ആരോൺ ഫൈപേർസും സഞ്ചരിച്ച വാഹനത്തിന് നേരെ വെടിവെയ്പ്പ്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച ലൊസാഞ്ചൽസിലായിരുന്നു സംഭവം നടന്നതെന്ന് അന്താരാഷ്ട്ര…