Browsing: ENTERTAINMENT

തിരുവനന്തപുരം: 27ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ 9ന് തിരുവനന്തപുരത്ത് നടക്കും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 185 സിനിമകളാണ് ഈ വർഷം 15 തിയറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്.…

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്. രണ്ട് മാസം മുമ്പ് അഭിമുഖത്തിനിടെ ഓൺലൈൻ…

ദുൽഖർ സൽമാനും സണ്ണി ഡിയോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഛുപ്’. ദുൽഖറിന്‍റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമെന്ന വിശേഷണവും ഛുപ്പിന് സ്വന്തമാണ്. അതുകൊണ്ട് തന്നെ ഈ…

ഗായകൻ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി. ഫാഷൻ സ്റ്റൈലിസ്റ്റും സംവിധായകൻ സേതുവിന്‍റെ മകളുമായ അശ്വതിയാണ് വധു. ശ്രീനാഥ് തന്നെയാണ് വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മെയ് 26നായിരുന്നു…

മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്ത ‘മോണ്‍സ്റ്റര്‍’ ഡിസംബർ 2 മുതൽ ഒ.ടി.ടിയിൽ എത്തുമെന്ന് ഹോട്ട്സ്റ്റാർ അറിയിച്ചു. ബോക്സ് ഓഫീസിൽ വലിയ തിരിച്ചടി നേരിട്ട…

പുണെ : മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. ശനിയാഴ്ച പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ഹോസ്പിറ്റലിൽ ആണ് മരണം. മറാത്തിയിലെ പേരുകേട്ട സിനിമ, ടെലിവിഷൻ,…

ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിച്ച ‘ഓം ശാന്തി ഓം’ തീയേറ്ററുകളിലെത്തിയിട്ട് 15 വർഷത്തോളമായി. എന്നിരുന്നാലും, ഇത്രയും വർഷങ്ങൾക്ക് ശേഷവും, ചിത്രത്തിലെ കഥാപാത്രങ്ങളോടുള്ള സ്നേഹം അവസാനിച്ചിട്ടില്ല എന്നതിന്‍റെ…

മുംബൈ: വീഡിയോ ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി ജിയോ എത്തി. വ്യാഴാഴ്ചയാണ് ജിയോ പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ്…

ന്യൂഡൽഹി: അമിതാഭ് ബച്ചന്‍റെ പേരോ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. തന്‍റെ വ്യക്തിത്വ അവകാശം’ സംരക്ഷിക്കാൻ ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന…

പാലക്കാട്: ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയ്ക്ക് ഒടുവിൽ അടച്ചുറപ്പുള്ള വീടായി. നഞ്ചിയമ്മയുടെ സ്വപ്ന ഭവനം ഫിലോകാലിയ എന്ന ഫൗണ്ടേഷനാണ് നിർമ്മിച്ചത്. അട്ടപ്പാടിയിലെ നക്കുപതി ഊരിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ്…