Browsing: ENTERTAINMENT

ബോളിവുഡ് നടൻ ആമിർ ഖാന്‍റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു. കഴിഞ്ഞ ദിവസമാണ് ഇറയും സുഹൃത്ത് നൂപുർ ഷിക്കാരെയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. സെലിബ്രിറ്റി ഫിറ്റ്നസ്…

നിവിൻ പോളിയുടെ പുതിയ ചിത്രമായ പടവെട്ട് നവംബർ 25 മുതൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തും. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം നേരത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ പോസിറ്റീവ്…

ഷറഫുദ്ധീൻ പ്രധാന വേഷത്തിലെത്തുന്ന ‘1744 വൈറ്റ് ആൾട്ടോ’ പ്രദർശനത്തിനെത്തും മുമ്പ് റിവ്യൂ പുറത്ത് വന്നു. കേരളത്തിലുടനീളം 170 ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ പ്രദർശനം…

പനാജി: ഗോവയിലെ പനാജിയിൽ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. 183 അന്താരാഷ്ട്ര ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഈ മാസം 20 മുതൽ 28 വരെ…

ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വളരെ ഊർജ്ജസ്വലമായ ഒരു ടീമിനൊപ്പം പ്രവർത്തിക്കുന്നത്…

തിരുവനന്തപുരം: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയിൽ. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് അദ്ദേഹം ഇപ്പോൾ. ഇപ്പോൾ ശസ്ത്രക്രിയ പൂർത്തിയായി. പ്രതിദിനം ഒന്നര…

ബിജിത്ത് ബാലയുടെ സംവിധാനത്തിൽ ശ്രീനാഥ് ഭാസി, ഗ്രേസ് ആന്‍റണി, ആൻ ശീതൾ, അലൻസിയർ, ശ്രുതി ലക്ഷ്മി, രസ്ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി,…

തൃശൂർ: മട്ടന്നൂർ ശങ്കരൻകുട്ടി കേരള സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റു. പുഷ്പവതിയാണ് വൈസ് ചെയർപേഴ്സൺ. സംഗീത നാടക അക്കാദമി ചെയർമാനായി ചുമതലയേറ്റ ശേഷം, ചെയർമാനെന്ന നിലയിൽ…

പത്തനംതിട്ട: നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. സുഹൃത്ത് ശരത്തിനൊപ്പമാണ് ദിലീപ് ശബരിമലയിൽ എത്തിയത്. വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ…

ലുധിയാന: പ്രശസ്ത പഞ്ചാബി നടി ദൽജീത് കൗർ (69) അന്തരിച്ചു. നിരവധി പഞ്ചാബി ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയ കൗർ കഴിഞ്ഞ മൂന്ന് വർഷമായി ബ്രെയിൻ ട്യൂമർ…