Browsing: ENTERTAINMENT

ഐഎഫ്എഫ്കെ സമാപനച്ചടങ്ങിൽ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് ഹരീഷ് പേരടി പരിഹാസവുമായി രംഗത്തെത്തിയത്.…

പുതുവർഷത്തോടടുക്കുമ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ കണക്കെടുപ്പ് നടത്തുകയാണ് ആരാധകർ. ഫിലിം ട്രാക്കർമാരായ ഫ്രൈഡേ മാറ്റ്നി, കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ വിശദാംശങ്ങൾ…

മുംബൈ: ‘പത്താൻ’ സിനിമയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ‘ബേഷരം രംഗ്’ എന്ന ഗാനം ഹിന്ദുമതത്തിന് എതിരാണെന്ന് കാണിച്ച് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…

കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് സിനിമാ വ്യവസായം.  ഒ.ടി.ടി റിലീസുകളിലൂടെ മലയാളമടക്കമുള്ള സിനിമകൾ ഇൻഡസ്ട്രിയിൽ പിടിച്ചുനിന്നു. കൊവിഡ് കാലത്തെ വലിയ ആഘാതത്തിൽ നിന്ന് വ്യത്യസ്ത…

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിലെ കൂവൽ വെറും അപശബ്ദം മാത്രമാണെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത്. വലിയ പ്രതിഷേധം ഉയർന്നെങ്കിലും 100 ശതമാനം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്…

മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഇന്ത്യയിൽ ആദ്യമായി ഐസ് തിയേറ്റർ ഫോർമാറ്റ് അവതരിപ്പിച്ചു. പ്രധാന സ്ക്രീനിന് പുറമെ ഇരുവശത്തും എൽഇഡി പാനലുകളുള്ള വിഷ്വൽ സംവിധാനവും പിവിആറിന്‍റെ ഐസ് തിയേറ്ററുകളിലുണ്ട്.…

യുഎസ്: “അവതാർ: ദി വേ ഓഫ് വാട്ടർ” വ്യാഴാഴ്ച രാത്രി റിലീസ് ചെയ്തതിന് ശേഷം യുഎസ്, കനേഡിയൻ ബോക്സ് ഓഫീസുകളിൽ നിന്ന് 17 ദശലക്ഷം ഡോളർ നേടി.…

തിരുവനന്തപുരം: 27-ാമത് ഐ.എഫ്.എഫ്.കെ.യിൽ മികച്ച ചലചിത്രത്തിനുള്ള സുവർണ ചകോരം പുരസ്കാരം കരസ്ഥമാക്കി ബൊളീവിയൻ ചിത്രം ‘ഉതമ’. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘അറിയിപ്പ്’ മികച്ച മലയാള ചിത്രത്തിനുള്ള…

ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി ആർആർആർ. രജനീകാന്തിന്‍റെ മുത്തു എന്ന 24 വർഷം പഴക്കമുള്ള ചിത്രത്തിൻ്റെ റെക്കോർഡാണു ഇതോടെ തകർന്നത്.…

ദില്ലി: ഗൂഗിളിൻ്റെ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയില്‍ ആദ്യ 10 പേരിൽ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാർ ആദ്യ പത്തിൽ…