Browsing: ENTERTAINMENT

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങളി’ലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് ടൊവിനോയെ ചിത്രത്തിൽ കാണുന്നത്.…

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും ഇന്ന് പാലായില്‍ വയ്ച്ചു നടന്നു. ‘നൻപകൽ നേരത്തു മയക്കാം’, ‘റോഷാക്’, ‘കാതൽ’…

പൊന്നിയിൻ സെൽവൻ ഉൾപ്പെടെയുള്ള ബ്ലോക്ബസ്റ്ററുകൾക്ക് പിന്നിൽ പ്രവർത്തിച്ച ലൈക്ക പ്രൊഡക്ഷൻസ് മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നു. ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദീപു അന്തിക്കാട് സംവിധാനം…

ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് സൽമാൻ ഖാനും ഷാരൂഖ് ഖാനും. വർഷങ്ങളായി അവരുടെ അടുപ്പം ബോളിവുഡിലെ സംസാരവിഷയമാണ്. ഇപ്പോഴിതാ സൽമാന് പിറന്നാളാശംസകളുമായി നേരിട്ടെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഡിസംബർ 27ന്…

ഏറെ ശ്രദ്ധ നേടുകയും സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘പുരുഷ…

ഒരു കാലത്ത്, മൊത്തം സ്ക്രീനിംഗ് ദിവസങ്ങളുടെ എണ്ണമാണ് സിനിമകളുടെ വിജയത്തിന്‍റെ അളവ് കോലായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ വൈഡ് റിലീസുകളും ഒ.ടി.ടി.യും വന്നതോടെ ഒരു സിനിമ എത്ര ദിവസം…

ആരാധകരുമായുള്ള ബന്ധം എപ്പോഴും പുതുമയോടെ കാത്തുസൂക്ഷിക്കുന്ന നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോൾ ആരാധകർക്കായി ഒരു സർപ്രൈസ്…

തൃശൂർ: ചലച്ചിത്ര-ഡോക്യുമെന്‍ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ.പി.ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ ദാമോദരന്‍റെ മകനാണ്. സാമൂഹിക വിഷയങ്ങളെ…

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കത്തിന്‍റെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ…

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ.കെ,…