Browsing: ENTERTAINMENT

രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച്, പ്രിയ വാര്യരും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘4 ഇയേഴ്‍സ്’ ഒടിടിയിലേക്ക്. തിയേറ്ററിൽ മോശമല്ലാത്ത പ്രതികരണം നേടിയ…

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. 2022 ൽ, ആലിയ ഭട്ട് ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. മികച്ച പ്രകടനത്തിലൂടെ ബ്രിട്ടീഷ് ഫിലിം മാഗസിനായ…

‘ബേഷരം രംഗ്’ എന്ന ഗാനത്തെച്ചൊല്ലി വിവാദം കത്തിപ്പടരുന്നതിനിടയിൽ പത്താനിലെ രണ്ടാമത്തെ ഗാനം ‘ഝൂമേ ജോ’ പുറത്തിറങ്ങി. പാട്ടിനൊപ്പം തകര്‍പ്പന്‍ നൃത്ത ചുവടുകളുമായാണ് ഷാരൂഖും ദീപികയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.…

തീയേറ്ററുകളിൽ വൻ വിജയമായിരുന്ന ‘ജയ ജയ ജയ ജയഹേ’ ഒടിടി പ്രദര്‍ശനം ആരംഭിച്ചു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇപ്പോൾ…

95-ാമത് ഓസ്‍കര്‍ അവാർഡിനായി ഇന്ത്യയിൽ നിന്നുള്ള രണ്ട് ചിത്രങ്ങൾ ഷോർട്ട്ലിസ്റ്റ് ചെയ്തു. ‘ഛെല്ലോ ഷോ’, ‘ആർആർആർ’ എന്നിവ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.…

കന്നഡ ചിത്രം ‘കാന്താര’ രാജ്യത്തുടനീളം വളരെയധികം ശ്രദ്ധ നേടിയിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു.…

മുംബൈ: ടിവി താരവും ഫാഷൻ ഇൻഫ്ലുവൻസറുമായ ഉർഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കിയ സംഭവത്തിൽ ഒരാൾ മുംബൈയിൽ അറസ്റ്റിലായി. വാട്സ് ആപ്പ് വഴിയാണ് ഇയാൾ ഉർഫി…

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിലെ ആദ്യ ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. ലുലു മാളിലെ പിവിആർ സൂപ്പർപ്ലെക്സിൽ ഐമാക്സ് സ്ക്രീനിംഗ് ആരംഭിച്ചു. ഹോളിവുഡ് ചിത്രമായ അവതാർ ദി…

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രത്തിന്‍റെ പേര് വെള്ളിയാഴ്ച പ്രഖ്യാപിക്കും. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവും മാക്സ് ലാബും സെഞ്ചുറി ഫിലിംസും ചേർന്ന്…

ഡൽഹി: ഷാരൂഖ് ഖാൻ നായകനായ ‘പഠാന്‍’ എന്ന ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തെച്ചൊല്ലിയുള്ള വിവാദം അവസാനിച്ചിട്ടില്ല. സിനിമയ്ക്കും പാട്ടിനും താരങ്ങൾക്കുമെതിരെ ഓരോ ദിവസവും പുതിയ പരാതികളും…