Browsing: ENTERTAINMENT

റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വേദ്. റിതേഷ് ദേശ്മുഖും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോശമല്ലാത്ത പ്രതികരണമാണ് ‘വേദ്’ എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന്…

‘ജയിലർ’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് രജനീകാന്ത് ഇപ്പോൾ. പേര് സൂചിപ്പിക്കുന്നത് പോലെ രജനീകാന്ത് ഒരു ‘ജയിലറുടെ’ വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടും, മോഹൻലാലും ഒരു പ്രധാന അതിഥി…

‘ജേഴ്സി’ എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകൻ ഗൗതം ടിന്നനുരിയുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് വിജയ് ദേവരകൊണ്ട. ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ വിജയ് ദേവരകൊണ്ട ഒരു പൊലീസ്…

കൊച്ചി: ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് അത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കൊച്ചി കാക്കനാട് മജിസ്ട്രേറ്റ്…

നന്ദമുറി ബാലകൃഷ്ണ തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള നടനാണ്. ബാലകൃഷ്ണയുടെ ഓരോ സിനിമയും വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ‘വീര സിംഹ റെഡ്ഡി’ ആണ് ബാലയ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ…

ബോളിവുഡിൽ പുതിയൊരു വിവാഹം നടക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ.രാഹുലും സുനിൽ ഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയുമാണ് വധൂവരൻമാർ. ജനുവരി 23നാണ് വിവാഹം. ചടങ്ങ്…

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ വിമർശനത്തിന് മറുപടിയുമായി അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഗണേഷിന്‍റെ പരാമർശം തെറ്റിദ്ധാരണാജനകമാണെന്നും അത് പറയാൻ പാടില്ലാത്തതായിരുന്നെന്നും…

ന്യൂയോര്‍ക്ക്: ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് (78) അന്തരിച്ചു. മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ബ്രിട്ടന്‍ സംഗീതജ്ഞരുടെ വെബ്സൈറ്റ് അറിയിച്ചു . 1960 കളിൽ, ജനപ്രിയ…

ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ രാജമൗലിയുടെ ‘ആർ.ആർ.ആർ’, ഷൗനക് സെന്നിന്‍റെ ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ എന്നീ ചിത്രങ്ങൾ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബാഫ്റ്റ) ചുരുക്കപ്പട്ടികയിൽ ഇടം…

മുംബൈ: അധിക നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട വിൽപ്പന നികുതി നോട്ടീസുകൾക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് നടി അനുഷ്ക ശർമ്മ. 2012-13, 2013-14 സാമ്പത്തിക വർഷങ്ങളിലെ നികുതി…