Browsing: ENTERTAINMENT

ലോസ് ആഞ്ജലീസ്: അരനൂറ്റാണ്ടിന് ശേഷം തിരിച്ചറിവില്ലാത്ത പ്രായത്തിൽ നഗ്നരായി അഭിനയിക്കേണ്ടിവന്നതിന് സിനിമാ നിർമ്മാണ കമ്പനിയായ പാരമൗണ്ട് പിക്ചേഴ്സിനെതിരെ അഭിനേതാക്കൾ ലൈംഗികചൂഷണത്തിനു കേസ് ഫയൽ ചെയ്തു. ഷേക്സ്പിയറുടെ പ്രശസ്തമായ…

വിജയ് ആരാധകർ ആകാംക്ഷയോടെയാണ് ‘വാരിസി’ നായി കാത്തിരിക്കുന്നത്. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്‍റെ അപ്ഡേറ്റുകൾക്ക് ആരാധകരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, ആരാധകരെ…

ഉണ്ണിമുകുന്ദന്റെ മാളികപ്പുറം മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. ഡിസംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ടവരെല്ലാം…

തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. ഡിസംബർ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന്…

പ്രമുഖ അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ‘1899’ സീരീസ് ഒരൊറ്റ സീസണോടെ അവസാനപ്പിക്കുന്നു. സയൻസ് ഫിക്ഷൻ ത്രില്ലർ സീരീസായ ഡാർക്കിന്‍റെ സ്രഷ്ടാക്കളായ ബാരണ്‍ ബോ ഒഡാറും ജാന്‍റെ…

തമിഴ് സിനിമ വ്യവസായം എല്ലായ്പ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണാണ് പൊങ്കൽ. എന്നാൽ ഇത്തവണ കാത്തിരിപ്പിൻ്റെ ആഴം കൂട്ടി തമിഴ് സിനിമയിലെ മുന്നിര അഭിനേതാക്കളായ വിജയ്, അജിത്ത് എന്നിവരുടെ…

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് നിവിൻ പോളി. നിവിൻ പോളിയുടേതായി ‘സാറ്റർഡേ നൈറ്റ്’ ആണ് അവസാനമായി പ്രദർശനത്തിനെത്തിയത്. സമീപകാലത്ത് വലിയ വിജയങ്ങൾ നേടാൻ നിവിന് കഴിഞ്ഞിട്ടില്ലെന്ന്…

നിരവധി തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ കിഷോറിന്‍റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. ട്വിറ്റർ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നിരുന്നാലും, ഏത്…

‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിവേക് അഗ്നിഹോത്രി പുതിയ പ്രോജക്റ്റ് ആരംഭിച്ചു. സമീപകാലത്ത് ഉള്ളടക്കം കൊണ്ട് വളരെയധികം ചർച്ചകളും വിവാദങ്ങളും സൃഷ്ടിച്ച ‘ദി കശ്മീർ…

സൂപ്പർ ഹിറ്റായ ‘മാസ്റ്ററി’ന് ശേഷം തമിഴ് സൂപ്പർ സ്റ്റാർ വിജയ് മുഖ്യ വേഷത്തിലെത്തുന്ന ലോകേഷ് കനകരാജിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് താൽക്കാലികമായി…