Browsing: ENTERTAINMENT

നൻപകൽ നേരത്ത് മയക്കത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ് ആണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ സെൻസറിംഗ് പൂർത്തിയായിരിക്കുകയാണ്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള…

നവാഗതനായ ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ ചിത്രം ‘രോമാഞ്ചത്തിൻ്റെ’ ട്രെയിലർ പുറത്തിറങ്ങി. 2007 ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ്…

ലോകേഷ് കനകരാജ്-വിജയ് ചിത്രം ടി 67ൽ പുറത്തുവരുന്ന ഓരോ അപ്ഡേറ്റും സിനിമാ ആരാധകരെ ആവേശഭരിതരാക്കുകയാണ്. വിജയുടെ 67ആമത് ചിത്രത്തെക്കുറിച്ച് നിർമ്മാതാക്കൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബോളിവുഡ് താരം…

വരുൺ ധവാന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ബവാൽ. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. ഇപ്പൊൾ ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചതായാണ് റിപ്പോർട്ടുകൾ.…

ലോസ് ആഞ്ജൽസ്: പ്രശസ്ത ഹോളിവുഡ് നടി സിൻഡി ജെയ്ൻ വില്യംസ് (72) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരണമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. 1976 മുതൽ 1983…

പ്രേക്ഷകരെ ആകാംഷാഭരിതരാക്കിയ ‘ഇരട്ട’യുടെ ട്രെയിലറിന് പിന്നാലെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ഫെബ്രുവരി മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രൊമോ ഗാനം പുറത്തുവിട്ടു.…

തെലുങ്ക് നടൻ നാനി നായകനാകുന്ന ‘ദസറ’യുടെ ടീസർ പുറത്ത്. എസ് എസ് രാജമൗലി, ഷാഹിദ് കപൂർ, ധനുഷ്, ദുൽഖർ സൽമാൻ, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് ടീസർ…

കൊച്ചി: നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിയും വ്ലോഗറുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സൈബർ പൊലീസാണ്…

ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തെലുങ്ക് നടൻ നന്ദമുരി താരകരത്നയുടെ നില ഗുരുതരമായി തുടരുന്നു. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായ എൻ ടി രാമ…

ബെംഗളൂരു: പ്രശസ്ത കന്നഡ ഹാസ്യനടൻ മന്‍ദീപ് റോയ് (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 1.30 ഓടെ കാവൽ ഭൈരസാന്ദ്രയിലെ വസതിയിലായിരുന്നു അന്ത്യം. അഞ്ഞൂറിലധികം സിനിമകളിൽ…