Browsing: ENTERTAINMENT

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ജിസ്മയും വിമലും വിവാഹിതരായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തികച്ചും…

സിനിമാ ആരാധകരെ സന്തോഷിപ്പിക്കാൻ സൂപ്പർസ്റ്റാർ ചിത്രങ്ങൾ വീണ്ടും ഒരുമിച്ച് റിലീസ് ചെയ്യുന്നു. മമ്മൂട്ടി നായകനായ ക്രിസ്റ്റഫറിന്‍റെ റിലീസും മോഹൻലാൽ ചിത്രം സ്ഫടികത്തിന്‍റെ റീ റിലീസും ഒരേ ദിവസം…

ന്യൂ ഡൽഹി: റിലീസിന് മുന്നേ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുന്നത്. ഏറെ നാളുകൾക്കു ശേഷമുള്ള…

ഹൈദരാബാദ്: ലോക വേദിയിൽ അവാർഡുകളുടെ തിളക്കത്തിലാണ് ആർആർആർ. എസ് എസ് രാജമൗലിയുടെ ചിത്രം ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയ ശേഷം ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ…

ഹോളിവുഡ്: അന്താരാഷ്ട്ര തലത്തിൽ വീണ്ടും നേട്ടവുമായി ആർആർആർ. ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ ആർആർആർ രണ്ട് അവാർഡുകൾ നേടി. ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഗാനത്തിനുമുള്ള…

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ 19ന് റിലീസ് ചെയ്യും. ഇപ്പോൾ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചിത്രത്തിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കേരള അന്താരാഷ്ട്ര…

ഹൈദരാബാദ്: ആഗോള ഒടിടി ഇടത്തിൽ ഒരു പ്രധാന ശക്തിയായിരുന്നിട്ടും, ഇന്ത്യയിലെത്തിയപ്പോൾ മാത്രം ഒരല്പം പിന്നോട്ട് പോവേണ്ടിവന്നിരുന്നു നെറ്റ്ഫ്ലിക്സിന്. ലോകത്തിലെ ഏറ്റവും വലിയ പ്രേക്ഷകരുള്ള ഇന്ത്യൻ വിപണിയിൽ ഇന്ത്യൻ…

മോഹൻ ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബ’ൻ്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു വാർത്തയെത്തുന്നത്. മലൈക്കോട്ടൈ വാലിബനു ശേഷം ലിജോ ഒരുക്കുന്ന…

ദുബായ്: ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പഠാൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയോടെയാണ്…

വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ആഗോള വിപണിയിൽ…