Browsing: ENTERTAINMENT

കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊടുത്ത് ടിക്കറ്റെടുക്കുന്നവർക്ക് വേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് സംവിധായകൻ എസ് എസ് രാജമൗലി. തനിക്ക് പ്രത്യേക അജണ്ടയൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി. സിനിമ കാണാൻ പോകുമ്പോൾ ജീവിതത്തേക്കാൾ…

സംവിധാനം ചെയ്ത് രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ യുവ സംവിധായകരുടെ നിരയിലേക്ക് ചുവടുവെപ്പ് നടത്തിയിരിക്കുയാണ് പൃഥ്വിരാജ്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായ…

കൊച്ചി: നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം മാർച്ച് 10ന് തിയേറ്ററുകളിലെത്തും. ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ്…

മെൽബൺ: ലോകമെമ്പാടും ആരാധകരുള്ള ഒരു ഹോളിവുഡ് താരമാണ് റസ്സൽ ക്രോ. വ്യത്യസ്ത സിനിമകൾ തിരഞ്ഞെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്ന അദ്ദേഹം ഇപ്പോൾ മറ്റൊരു സംഭവത്തിലൂടെ വാർത്തകളിൽ നിറയുകയാണ്. മെൽബണിലെ…

കൊച്ചി: ആലപ്പുഴ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ആരും ഒരു…

മുംബൈ: തെക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ‘ദി എന്‍റർടെയ്നേഴ്സ്’ എന്ന പേരിൽ താരനിശ നടത്താൻ ഒരുങ്ങുകയാണ് അക്ഷയ് കുമാർ. അക്ഷയ് കുമാറും സംഘവും യുഎസിലും കാനഡയിലും പരിപാടി…

ചെന്നൈ: 2021 ഏപ്രിലിലാണ് തമിഴ് ചലച്ചിത്ര ലോകത്തെ മുൻനിര താരങ്ങളിലൊരാളായ വിവേക് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗമായിരുന്നു അദ്ദേഹത്തിന്റേത്. കോവിഡാനന്തര അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിവേക് ഹൃദയാഘാതത്തെ തുടർന്നാണ്…

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് അമ്മയും മോഹൻലാലും പിൻമാറിയതാണെന്ന് വ്യക്തമാക്കി മലയാള താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഇപ്പോൾ നടക്കുന്ന സിസിഎൽ…

കോട്ടയം: നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആന്‍റിജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. അദ്ദേഹത്തിന്‍റെ…

സെൽവരാഘവൻ്റെ സംവിധാനത്തിൽ ഈ മാസം 17ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബകാസുരൻ. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ബകാസുരന് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്ന സംവിധായകൻ…