Browsing: ENTERTAINMENT

ലവ് രഞ്ജൻ്റെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തു ഝൂടി മേയ്ൻ മക്കാര്‍’. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. റിലീസ് ചെയ്ത ദിവസം…

നടൻ ശിവകാർത്തികേയൻ നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘കൊട്ടുകാളി’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. ശിവകാർത്തികേയൻ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന…

മുംബൈ: നടിയും കോൺഗ്രസ് നേതാവുമായ നഗ്മ സൈബർ തട്ടിപ്പിന് ഇരയായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെവൈസി) അപ്ഡേറ്റ്…

ജയം രവിയുടെ ഏറ്റവും പുതിയ ചിത്രം ‘അഖിലൻ’ നാളെ ലോകമെമ്പാടും റിലീസ് ചെയ്യും. എൻ കല്യാണ കൃഷ്ണനാണ് അഖിലന്‍റെ രചയിതാവും സംവിധായകനും. ഇത് രണ്ടാം തവണയാണ് ഇരുവരും…

സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ വർഷം നവംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘ചതുരം’. ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക പ്രശംസ നേടിയിരുന്നു.…

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ഒടിടിയിൽ റിലീസ് ചെയ്തു. ഉദയ് കൃഷ്ണ രചന നിർവഹിച്ച ‘ക്രിസ്റ്റഫർ’ ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്.…

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (67) അന്തരിച്ചു. നടൻ അനുപം ഖേർ ആണ് മരണവാർത്ത അറിയിച്ചത്. ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും ഹാസ്യനടനുമായിരുന്നു സതീഷ്…

മുംബൈ: എച്ച്ബിഒയുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതിനാൽ ‘ഗെയിം ഓഫ് ത്രോൺസ്’ പോലുള്ള ഷോകൾ ഇനി ഡിസ്നി + ഹോട്ട്സ്റ്റാറിൽ ലഭ്യമാകില്ല. ഡിസ്നി സിഇഒ ബോബ് ഇഗർ കമ്പനിയിൽ ചെലവ്…

തെന്നിന്ത്യൻ താരം സൂര്യ ഓസ്കറിൽ വോട്ട് രേഖപ്പെടുത്തി. ഓസ്കറിൽ സൂര്യയുടെ ആദ്യ വോട്ടാണിത്. താൻ ഓസ്കറിൽ വോട്ട് ചെയ്തതായി സൂര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അക്കാദമി…

തിരുവനന്തപുരം: താൻ സുഖം പ്രാപിച്ച് വരികയാണെന്ന് അവതാരകനും സിനിമാ താരവുമായ മിഥുൻ രമേശ്. ഇപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ടു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും ആശംസകൾക്കും നന്ദി അറിയിക്കുന്നതായും മിഥുൻ പറഞ്ഞു.…